Tag: temperature

spot_imgspot_img

തണുത്ത് വിറച്ച് യുഎഇ; ഇന്ന് രേഖപ്പെടുത്തിയത് ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില

യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. റാസൽഖൈമയിലെ ജബൽ ജെയ്‌സിലാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 2.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കൂടാതെ...

തണുത്തുവിറച്ച് യുഎഇ; മ​ഴയ്ക്ക് പിന്നാലെ രാജ്യത്ത് താപനില കുറയുന്നു

യുഎഇയിൽ മഴയ്ക്ക് പിന്നാലെ തണുപ്പേറുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ മാറിയതോടെ രാജ്യത്ത് താപനില കുറഞ്ഞുവരികയാണ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് യുഎഇയിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെ റാസൽഖൈമയിലെ ജബൽ...

ചുട്ടുപൊള്ളി സൗദി; താപനില 50 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് റിപ്പോർട്ട്

സൗദിയിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു. റിയാദിന്റെ കിഴക്ക്-തെക്ക് മേഖലകളിലും അൽ ഖസീമിന്റെ കിഴക്കൻ മേഖലകളിലും മദീനയുടെ പടിഞ്ഞാൻ പ്രദേശങ്ങളിലും താപനില ഈ ആഴ്ച അവസാനം വരെ 46 മുതൽ 50 ഡിഗ്രി സെൽഷ്യസ്...

ദുബായിൽ ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസായി വർധിക്കും

ദുബായിൽ ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസായി വർധിക്കുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൂട് വർധിക്കുമെങ്കിലും നേരിയതോ ഭാഗികമോ മേഘാവൃതമായതോ ആയ അന്തരീക്ഷമാകും രാജ്യത്ത് ഇന്ന് നില്നിൽക്കുക. ഇതിനോടൊപ്പം ചില...

ചുട്ടുപൊള്ളി യുഎഇ; കാമ്പയിനുമായി ആരോ​ഗ്യ മന്ത്രാലയം

യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ​ മന്ത്രാലയം. ചൂട് കൂടുമ്പോഴുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് മറികടക്കുന്നതിന്റെ ഭാ​ഗമായാണ് രാജ്യത്ത് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച ഷാർജയിലാണ് കാമ്പയിൻ...

യുഎഇയ്ക്ക് ഇന്ന് ആശ്വാസം; താപനില കുറയും

യുഎഇയിൽ ഇന്ന് ചൂട് കുറയും. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 33 ഡിഗ്രി സെൽഷ്യസ് ആയും താപനില കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ ഉൾപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും 34...