Tag: temperature

spot_imgspot_img

യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് തൊട്ടടുത്തെത്തി

യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് തൊട്ടടുത്തെത്തി. ഇന്ന് താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചില തീരപ്രദേശങ്ങളിൽ ശനി രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം ഉള്ളതായിരിക്കുമെന്നും വാഹനമോടിക്കുന്നവർ...

യുഎഇയിൽ പുറം തൊഴിലാളികൾക്ക് ജൂൺ 15 മുതൽ മധ്യാഹ്ന ഇടവേള; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

യുഎഇയിൽ അതിശക്തമായി ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ...

കനത്ത ചൂട്; കുവൈത്തിൽ പുറം തൊഴിലാളികൾക്ക് നാളെ മുതൽ മധ്യാഹ്ന ഇടവേള

കുവൈത്തിൽ ചൂട് അതിശക്തമായി കൂടുന്ന സാഹചര്യത്തിൽ പുറംതൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നു. നാളെ മുതലാണ് രാജ്യത്ത് മധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരികയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. ഓഗസ്റ്റ് മാസം അവസാനം...

ചൂടിന് ആശ്വാസം; ഹജ്ജ് തീർത്ഥാടകർക്കായി പുണ്യസ്ഥലങ്ങളിലെ റോഡുകൾ തണുപ്പിക്കും

സൗദിയിലെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ചൂട് ശക്തമാകുന്നതോടെ ഇവിടെയെത്തുന്നവർക്ക് അനായാസം പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ റോഡുകളുടെ പ്രതലങ്ങൾ തണുപ്പിക്കുന്ന പദ്ധതിയാണ്...

അസഹനീയമായ ചൂട്; ഒമാനിൽ പുറം തൊഴിലാളികൾക്ക് ജൂൺ 1 മുതൽ നിർബന്ധിത മധ്യാഹ്ന ഇടവേള

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം. ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെയാണ് ഇത് നീണ്ടുനിൽക്കുക. ഈ കാലയളവിൽ...

യുഎഇ യിൽ ഇന്നും മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്നും ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുന്നുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ചില പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 12...