Tag: temperature

spot_imgspot_img

ചൂട് അതിശക്തമാകുന്നു; മക്കയിൽ 569 തീർത്ഥാടകർക്ക് സൂര്യാഘാതമേറ്റു, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

മക്കയിൽ അസഹനീയമായ രീതിയിലാണ് ചൂട് വർധിക്കുന്നത്. കനത്ത ചൂടിൽ 569 തീർത്ഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു. ഇതിനിടെ 22ഓളം പേരാണ് സൗദിയിൽ മരണപ്പെട്ടത്. ഇതിൽ പലരുടെയും മരണ കാരണം ശക്തമായ ചൂടാണെന്നാണ് റിപ്പോർട്ട്....

യുഎഇയിൽ ഇന്ന് ചൂട് കൂടും; താപനില 49 ഡി​ഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. പകൽ രാജ്യത്തെ താപനില 49 ​ഡി​ഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ...

വേനൽചൂടിൽ വെന്തുരുകി സൗദി അറേബ്യ; താപനില 48 ഡിഗ്രി സെൽഷ്യസിലേയ്ക്ക്

വേനൽചൂടിൽ വെന്തുരുകുകയാണ് സൗദി അറേബ്യ. താപനില 48 ഡിഗ്രി സെൽഷ്യസിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. റിയാദിലും മക്ക-മദീന നഗരങ്ങളിലുമാണ് നിലവിൽ ചൂട് ശക്തമാകുന്നത്. 45 മുതൽ 47...

ചുട്ടുപൊള്ളി ഖത്തർ; വരും ദിവസങ്ങളിൽ പകല്‍ താപനില ഗണ്യമായി ഉയരുമെന്ന് അധികൃതർ

ഖത്തറിൽ ചൂട് അതിശക്തമാകുകയാണ്. വരും ദിവസങ്ങളിൽ പകൽ താപനില ഗണ്യമായി ഉയരുമെന്നാണ് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചത്. ഇന്ന് മുതൽ 39 ദിവസം പകൽ താപനില ഗണ്യമായി ഉയരുമെന്നും വേനൽക്കാലത്തിന്റെ തുടക്കമാണിതെന്നും അധികൃതർ...

വേനൽച്ചൂട് ശക്തമാകുന്നു; ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത്

കുവൈത്തിൽ വേനൽച്ചൂട് ശക്തമാകുകയാണ്. ഇതിനിടെ രാജ്യത്തെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായാണ് അധികൃതർ സമയം തീരുമാനിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരം മഗ്രിബ്, ഇശാ നമസ്‌കാരത്തിന് ശേഷവുമാണ്...

ഒമാനിൽ ചൂട് അതിശക്തമാകുന്നു; താപനില 50 ഡിഗ്രി സെൽഷ്യസിലേയ്ക്ക്

ഒമാനിൽ ചൂട് അതിശക്തമാകുകയാണ്. നിലവിൽ 50 ഡി​ഗ്രി സെൽഷ്യസിനടുത്താണ് രാജ്യത്തെ ചൂട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദാഹിറയിലെ ഹംറാഉ ദ്ദുറൂഅ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെൽഷ്യസാണെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...