Tag: temperature

spot_imgspot_img

യുഎഇയിൽ ഇന്ന് ചൂട് കൂടും; താപനില 49 ഡി​ഗ്രി സെൽഷ്യസ് എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. പകൽ രാജ്യത്തെ താപനില 49 ​ഡി​ഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ...

വേനൽച്ചൂട് ആരോഗ്യത്തെ ബാധിക്കും; സൂര്യാഘാതം മുതൽ വൃക്കരോഗത്തിന് വരെ സാധ്യത

യുഎഇയിലെ ചൂടേറിയ താപനില ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ചൂടുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. ചൂട് സ്ട്രോക്ക്, ചൂട് ക്ഷീണം എന്നിവയുടെ കേസുകൾ വർദ്ധിക്കുന്നതിനാൽ നിരന്തരമായ...

യുഎഇയിൽ താപനില അമ്പത് തൊടും; ചൂടേറുന്ന ദിവസങ്ങളെന്ന് മുന്നറിയിപ്പ്

കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ് യുഎഇ. വെള്ളിയാഴ്ച യുഎഇയിൽ രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് കണക്കുകൾ. 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഈ വേനല്‍ക്കാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വെള്ളിയാഴ്ച...

കുവൈത്തിൽ ചൂട് ശക്തമാകുന്നു; ഡെലിവറി ബൈക്കുകൾക്ക് പകൽ സമയത്ത് നിയന്ത്രണം

കുവൈത്തിൽ വേനൽചൂട് ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് പകൽ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് റോഡുകളിൽ...

വേനൽചൂടിൽ വെന്തുരുകി കുവൈത്ത്; ഇന്ന് രേഖപ്പെടുത്തിയത് 52 ഡിഗ്രി സെൽഷ്യസ് താപനില

വേനൽചൂടിൽ വെന്തുരുകുകയാണ് കുവൈത്ത്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ജഹ്റ സ്റ്റേഷനിൽ ഇന്ന് 52 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഈ മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും...

പെരുന്നാൾ ദിനത്തിൽ ചുട്ടുപൊള്ളി യുഎഇ; രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില

ബലിപെരുന്നാൾ ദിനത്തിൽ യുഎഇയിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെട്ടത്. 49.4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഇതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ...