Tag: Tax registration

spot_imgspot_img

യുഎഇയിൽ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; അവസാന തിയതി ജൂലൈ 31

യുഎഇയിലെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തവരാണോ നിങ്ങൾ. എങ്കിൽ കോർപ്പറേറ്റ് ടാക്സ്‌ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 31ന് മുമ്പ് നടപടികൾ പൂർത്തിയാക്കാത്തവർക്ക് കടുത്ത പിഴയാണ്...