Tag: Taluk hospital

spot_imgspot_img

മൃതദേഹം മാറി നൽകി, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ 

കൊല്ലത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം അദ്ദേഹത്തിന്റെ വീട്ടുകാർക്ക് നൽകിയത് രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമായിരുന്നു. മൃതദേഹം മാറി പോയെന്ന് സ്ഥിരീകരിച്ച്...