Tag: system

spot_imgspot_img

ദുബായ് വിമാനത്താവളത്തിലെ പാർക്കിംഗിന് കളർകോഡ് സംവിധാനം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന കളർകോഡ് സംവിധാനം നിലവിൽ വന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം. വിമാനത്താവളത്തിൻ്റെ പ്രവർത്തന മികവ് ഉയർത്തുന്നതിനും...

കുറ്റകൃത്യങ്ങൾ തടയാൻ വെഹിക്കിൾ ട്രാക്കിംഗ് സംവിധാവുമായി റാസൽഖൈമ

റാസൽഖൈമ പുതിയ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം അവതരിപ്പിച്ച് പോലീസ്. കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം. പബ്ലിക് റിസോഴ്‌സ് അതോറിറ്റിയുടെ സഹകരണത്തോടെയും വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പിൻ്റെ മേൽനോട്ടത്തിലുമാണ് പദ്ധതി...

ടാക്സി ബുക്ക് ചെയ്യാൻ ക്യൂആർ കോഡ്; സ്മാർട് പദ്ധതി റാസൽഖൈമയിൽ

ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് ടാക്സികൾ ബുക്ക് ചെയ്യാവുന്ന പുതിയ സംവിധാനവുമായി യുഎഇ റാസൽഖൈമ എമിറേറ്റിലെ ഗതാഗത അതോറിറ്റി. ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിലും സുരക്ഷിതവും മികച്ചതുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിൻ്റേയും ഭാഗമായാണ് സ്മാർട്ട്...

അബുദാബിയിലെ ക്രിമിനൽ കോടതികളിൽ പുതിയ സ്മാർട്ട് സിസ്റ്റം

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിലെ ( എഡിജെഡി) ക്രിമിനൽ കോടതികളിൽ സ്മാർട്ട് ജുഡീഷ്യൽ ഡിസിഷൻ സിസ്റ്റം നടപ്പാക്കിത്തുടങ്ങി. ക്യുആർ കോഡ് ഉൾപ്പെടുന്ന ഒരു ലിങ്ക് വഴി കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിധിന്യായവും പരിശോധിക്കാൻ...

റോബോട്ടിക് ചെക്ക് ഇൻ സംവിധാനവുമായി എമിറേറ്റ്‌സ് എയർലൈൻസ്

ലോകത്തെ ആദ്യത്തെ റോബോട്ടിക് ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എമിറേറ്റ്‌സ് എയർലൈൻസ്. കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കാൻ കഴിയുന്ന സാറയെന്ന കുഞ്ഞൻ റോബോട്ടാണ് ചെക്കിംഗിനായി എത്തുന്നത്.ചെക്ക് ഇൻ മുതൽ ഹോട്ടൽ ബുക്കിംഗ് വരെയുള്ള...

ഏപ്രില്‍ മുതല്‍ ഗാര്‍ഹിക തൊ‍ഴിലാളികൾക്ക് വേതനം WPS വ‍ഴി; മുടങ്ങിയാല്‍ തൊ‍ഴിലുടമ കരിമ്പട്ടികയില്‍

യുഎഇയിലെ ഗാര്‍ഹിക തൊഴിലാളിക‍ളുടെ ശമ്പളം ഏപ്രിൽ ഒന്നിന് ശേഷം ഇലക്ട്രോണിക് സംവിധാനം വഴി കൈമാറേണ്ടിവരുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാര്‍ഹിക തൊ‍ഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന്...