Tag: Swetha Menon

spot_imgspot_img

‘അമ്മ’യുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു; വികാരനിർഭരമായ കുറിപ്പുമായി ശ്വേത മേനോൻ

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇതിനുപിന്നാലെ പഴയ ഭാരവാഹികൾ സ്ഥാനമൊഴിയുകയാണ്. ഇപ്പോൾ 'അമ്മ'യുടെ വൈസ് പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് നടി ശ്വേത മേനോൻ. അമ്മയിൽ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോഹൻലാലിനൊപ്പം...