Tag: Supreme Court

spot_imgspot_img

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരാൻ ഉത്തരവ്

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതേക്കുറിച്ച് സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുട്ട, മത്സ്യം, മാംസം...

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രിംകോടതി

അവിവാഹിതയായത് കൊണ്ട് ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. സ്ത്രീയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ഭഛിദ്രമാകാമെന്നാണ് കോടതി നിരീക്ഷണം. 24 ആഴ്ചയായ ഭ്രൂണം നീക്കണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശങ്ങള്‍. വിഷയത്തില്‍ ഡല്‍ഹി എയിംസിൽ...

പ്രവാചക പരാമർശത്തിൽ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവ് ആയിരുന്ന നൂപുർ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അവരുടെ ചിന്തിക്കാതെയുള്ള വാക്കുകൾ രാജ്യത്താകെ തീ പടർത്തി. എന്തു...

ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിം കോടതി

ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിം കോടതിയുടെ സുപ്രധാന വിധി. ലൈംഗികത്തൊഴിലാളികളെ പൊലീസ് റെയ്ഡിലോ അല്ലാതെയോ പിടിച്ചാൽ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും ക്രിമിനൽ കുറ്റമായിരിക്കുമെന്ന് സുപ്രിം കോടതി. ലൈംഗികത്തൊഴിലാളികൾക്കും അവരുടെ മക്കൾക്കും എല്ലാവരെയും...

32 വർഷം നീണ്ട തടവ്… ഒടുവിൽ പേരറിവാളന് മോചനം.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 32 വർഷങ്ങൾക്ക് ശേഷം മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാ​ഗേശ്വര റാവു സുപ്രധാനമായ വിധി പ്രസ്താവിച്ചത്. എത്രയും വേ​ഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ...

രാജ്യദ്രോഹക്കുറ്റത്തിന് സ്റ്റേ: പ്രതീക്ഷയോടെ സിദ്ധിക്ക് കാപ്പന്റെ കുടുംബം

രാജ്യദ്രോഹക്കുറ്റം സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് സ്വീകരിച്ചത്. 124 എ വകുപ്പ് പ്രകാരം ഇനി...