Tag: Supreme Court

spot_imgspot_img

ബാബ രാംദേവിനെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

അലോപ്പതി വിരുദ്ധ പരാമർശത്തിൽ ബാബ രാംദേവിനെതിരെ പരാമർശവുമായി സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് തെറ്റാണെന്നും ആയുർവേദ-യോഗ മേഖലയിലെ സംഭാവനകൾ ഉചിതമല്ലാത്ത ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ലെന്നും അതിനാൽ രാംദേവിനെ നിയന്ത്രിക്കണമെന്നും...

സന്യാസിയാണെന്ന ഭര്‍ത്താവിന്റെ വാദം തള്ളി വിവാഹമോചനം റദ്ദാക്കി സുപ്രീം കോടതി

ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹം വളരെ പ്രധാനപ്പെട്ടതാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ലിവിംഗ് ടുഗതർ ബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് പ്രത്യേക പ്രാധാന്യം വിവാഹത്തിൽ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് വിവാഹം...

ഡോളോ കുറിക്കാൻ ഡോക്ടർമാർക്ക് 1000 കോടി!

രോഗികൾക്ക് മരുന്ന് കുറിക്കുമ്പോൾ തങ്ങളുടെ മരുന്നുകൾ എഴുതാൻ ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് പണം കൊടുക്കുന്ന വിഷയത്തിൽ സുപ്രിംകോടതി നടുക്കം അറിയിച്ചു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവെ സുപ്രിംകോടതി രൂക്ഷമായാണ് വിഷയത്തിൽ പ്രതികരിച്ചു. ഡോളോ-650...

ഫിഫയുടെ സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

ഫിഫ എഐഎഫ്എഫിന് ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശം. ജസ്റ്റിസ് ഡി വൈ...

യു.യു ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; രാഷ്ട്രപതി നിയമന ഉത്തരവില്‍ ഒപ്പുവച്ചു

സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഈമാസം 27ന് രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് യു.യു ലളിതിന് സത്യവാചകം ചൊല്ലി കൊടുക്കും. എന്‍....

ഇ ഡിയുടെ അധികാരങ്ങൾ ശരിവച്ച് സുപ്രീം കോടതി

സ്വത്ത് കണ്ടുകെട്ടാനുള്ളതുള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാനമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി. ഇ ഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡിക്ക് ഇനി അറസ്റ്റ് അടക്കമുള്ള...