Tag: Sukoon app

spot_imgspot_img

‘സുകൂനി’ലൂടെ ഇനി എളുപ്പമാവും ആംഗ്യഭാഷ, ആപ്പുമായി ഖത്തർ

വിരലുകൾ സംസാരിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ. ബ​ധി​ര​രും മൂ​ക​രു​മാ​യ​വരുടെ ആശയ വിനിമയോപാധി. അത്തരത്തിലുള്ളവരെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​ശ​യ വി​നി​മ​യം കൂ​ടു​ത​ൽ എളുപ്പമാക്കാനും ആം​ഗ്യ​ഭാ​ഷ ആ​പ്പു​മാ​യി എത്തിയിരിക്കുകയാണ് ഖ​ത്ത​ർ സാമൂഹിക വി​ക​സ​ന, കു​ടും​ബ...