Tag: students

spot_imgspot_img

വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ, ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും 

ആറ് മുതൽ 12 ആം ക്ലാസുവരെയുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ-എയ്ഡഡ്,...

പഠന മികവ്, വിദ്യാർത്ഥികൾക്ക് ഗോൾഡൻ വീസ അനുവദിച്ചു തുടങ്ങി

യുഎഇ യിൽ പഠന മികവ് പ്രകടിപ്പിച്ച കൂടുതൽ വിദ്യാർഥികൾക്ക് ഗോൾഡൻ വീസ അനുവദിച്ചു തുടങ്ങി. അതേസമയം 10 വർഷത്തെ വീസ ഏറ്റവും കൂടുതൽ നേടുന്നത് മലയാളി വിദ്യാർഥികളാണെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ദുബായിലെ...

കുട്ടികളുടെ കൈപിടിച്ച് അധികൃതർ; കരുതലിൻ്റെ സ്കൂൾ കാലം

മധ്യവേനലവധിക്കാലം കഴിഞ്ഞ് നമ്മുടെ കുട്ടികൾ അക്ഷരമുറ്റത്തേക്കെത്തി. പുതിയ ലോകവും പാഠങ്ങളും തുറന്നുകൊണ്ടാണ് കുട്ടികളുടെ അധ്യയന വർഷം ആരംഭിക്കുന്നത്. കുട്ടികളെപ്പോലെതന്നെയാണ് പുതിയ ക്ലാസിലേക്കെത്തുമ്പോൾ അധ്യാപകർക്കും കുട്ടികളെ സ്കൂളിലേക്കയക്കുന്ന രക്ഷകർത്താക്കൾക്കുമൊക്കെ ആകാംഷ നിറയുന്നത്. സ്കൂൾ...

‘സഹപാഠികളെ ഹൃദയത്തോട് ചേർക്കണം’; കുട്ടികൾക്ക് ആശംസയുമായി മുഖ്യമന്ത്രി

വിദ്യാഭ്യാസ ജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികൾക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യരെ പലതട്ടുകളിലായി കാണുന്ന കാഴ്ചപ്പാടുകൾ മറികടന്ന് സഹപാഠികളെ ഹൃദയത്തോട് ചേർത്ത് നിർത്തണമെന്നും കേരളം നിങ്ങളിലൂടെ തിളങ്ങട്ടെയെന്നും മുഖ്യമന്ത്രി കുട്ടികളെ ആശംസിച്ചു....

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ 7 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കുക,...

സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് ഡിപെൻഡന്റ് വിസ നിര്‍ത്തലാക്കാനൊരുങ്ങി യുകെ; പ്രഖ്യാപനം ഉടൻ

വിദ്യാർത്ഥികൾക്കുള്ള വിസ നയത്തില്‍ വലിയ മാറ്റത്തിനൊരുങ്ങി യുകെ. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുന്നവർക്ക് ഡിപെൻഡന്റ് വിസ നിര്‍ത്തലാക്കും. ഇതോടൊപ്പം പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും....