Tag: students

spot_imgspot_img

വിദേശത്തുനിന്ന് എംബിബിഎസ് ബിരുദം നേടുന്നവരുടെ എണ്ണം വർദ്ധിച്ചെന്ന് കണക്കുകൾ

വിദേശത്ത് എംബിബിഎസ് ബിരുദം നേടി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം പത്ത് വർഷത്തിനിടെ വർധിച്ചതായി കണക്കുകൾ. മെഡിക്കൽ കൗൺസിലിൻ്റെ 2002 മുതൽ 2024 വരെയുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്. ഓൾ ഇന്ത്യ മെഡിക്കൽ...

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്‌കൂൾ ബാഗിൻ്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിൻ്റെ 5 മുതൽ 10 വരെ ശതമാനത്തിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്‌ഞാന വകുപ്പിന്റെ (അഡെക്) നിർദേശം....

50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ്; ദുബായിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക നോൽ കാർഡ്

വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ പാക്കേജ് അവതരിപ്പിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. 50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ് ലഭിക്കുന്ന പ്രത്യേക നോൽ കാർഡാണ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെക്...

സ്കൂളിലേയ്ക്ക് മടങ്ങിയെത്തി വിദ്യാർത്ഥികൾ; ആശംസ നേർന്ന് യുഎഇ പ്രസിഡന്റ്

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യുഎഇയിൽ വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേയ്ക്ക് തിരികെയെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസ അറിയിച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാർത്ഥികൾക്കും...

മികച്ച വിജയം നേടിയ സ്കൂൾ വിദ്യാർത്ഥികൾക്ക് ആശംസയുമായി ദുബായ് ഭരണാധികാരി

2023-2024 അധ്യയന വർഷത്തിൽ ക്ലാസിൽ ഉന്നത വിജയം നേടിയ എമിറേറ്റ്‌സിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. മികച്ച...

ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങി നാലാം ക്ലാസുകാർ; ഒടുവിൽ രക്ഷകനായെത്തി ഓട്ടോ ഡ്രൈവർ

കാർട്ടൂൺ കഥാപാത്രങ്ങൾ കുട്ടികളെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. എന്നാൽ ആ കഥാപാത്രങ്ങളേപ്പോലെ കുട്ടികൾ പെരുമാറാൻ തുടങ്ങിയാൽ രക്ഷിതാക്കൾ വലയും അല്ലേ. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം എറണാകുളത്തെ ആമ്പല്ലൂരിൽ നടന്നത്. കാർട്ടൂൺ...