Tag: stolen

spot_imgspot_img

ഇതെന്തൊരു കാലം! പൊലീസ് സ്റ്റേഷനിലും കള്ളന്റെ ശല്യം; അടിച്ചുമാറ്റിയത് വാഹനത്തിന്റെ ടയർ

തീക്കട്ടയിലും ഉറുമ്പരിക്കുക എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുകയും മോഷണങ്ങൾ ഉൾപ്പെടെ നടത്തുന്നവരെ കണ്ടെത്തുകയും ചെയ്യുന്ന പൊലീസിന് പണി കൊടുത്തിരിക്കുകയാണ് ഒരു കള്ളൻ. പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ കയറിയാണ്...

യാത്രക്കാരന്‍ മറന്നുവച്ച ബാഗ് കൈക്കലാക്കിയ യുവാക്കളെ നാടുകടത്തും

ടാക്സി കാറിനുളളി യാത്രക്കാരന്‍ മറന്നുവച്ച പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. ഒരുമാസം തടവും 30,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ശിക്ഷയുടെ കാലാവധി...