Tag: start

spot_imgspot_img

യുഎഇയിൽ ഉച്ചവിശ്രമം ഇന്ന് മുതൽ; നിയമം ലംഘിച്ചാൽ പിഴ

യുഎഇിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിശ്ഛയിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. വേനൽ ചൂടേറിയതോടെ തൊഴിലാളികളെ സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഉഷ്ണകാല രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. തുടച്ചതായി 20–ആം വർഷമാണ്...

ദുബായ് റണ്ണിൻ്റെ രജിസ്ട്രേഷന് തുടക്കം. രണ്ട് ലക്ഷം പേർ പങ്കെടുക്കും

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഓട്ട മത്സരമായ ദുബായ് റണ്ണിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ദുബായിലെ സാമ്പത്തിക, ടൂറിസം വകുപ്പും ദുബായ് സ്‌പോർട്‌സ് കൗൺസിലുമാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ ഭാഗമായാണ് ദുബായ്...

ചന്ദ്രക്കല ദൃശ്യമായില്ല; ഗൾഫ് നാടുകളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

ഗൾഫ് നാടുകളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച. ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിലാണ് വ്രതാരംഭം വ്യാഴാഴ്ചയായത്.സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​  ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച...

ബ്രിഡ്ജ് 23: സൗദി – ബഹ്റിന്‍ നാവിക സൈനികാഭ്യാസത്തിന് തുടക്കം

സൗദി അറേബ്യ, ബഹ്‌റൈൻ നാവിക സേനകളുടെ ഉഭയകക്ഷി നാവിക അഭ്യാസത്തിന് ബഹ്റില്‍ തുടക്കം. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. "ബ്രിഡ്ജ് 23" ഡ്രില്‍ എന്ന പേരിലാണ് സൈനികാഭ്യാസം. യുദ്ധ സന്നദ്ധത ഉയർത്തുക, തന്ത്രപരമായ...

ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ്; പ്രവാസികളുടെ വിവരങ്ങളും നല്‍കണം

ജനസംഖ്യാകണക്കെടുപ്പിന് തുടക്കമിട്ട് ഷാര്‍ജ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. യു കൗണ്ട്’ എന്ന പേരിലുള്ള സെന്‍സെസില്‍ ഷാര്‍ജ എമിറേറ്റിലെ താമസക്കാരായ സ്വദേശികളുടേയും വിദേശികളുടേയും വിവരങ്ങൾ ശേഖരിക്കും. താമസക്കാരുടെ ഒപ്പമുളള കുടുംബാംഗങ്ങൾ,...