Tag: special area for transit passengers

spot_imgspot_img

ജിദ്ദ വിമാനത്താവളത്തിൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഏ​രി​യ 

ജിദ്ദയിലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് വേണ്ടി പ്ര​ത്യേ​ക ഏ​രി​യ ആ​രം​ഭി​ച്ചു. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം നി​ര​ന്ത​ര വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തിലാണ്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന്താ​രാ​ഷ്​​ട്ര...