Tag: space

spot_imgspot_img

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഫെബ്രുവരി 26ന് യാത്രതിരിക്കുമെന്ന് നാസ

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഫെബ്രുവരി 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുമെന്ന് നാസ. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് കുതിക്കുന്ന സ്‌പേസ് എക്‌സ് ഫാൽക്കൺ 9...

അബുദാബി സ്പേസ് ഡിബേറ്റ് ഡിസംബറില്‍; നരേന്ദ്ര മോദി ഓണ്‍ലൈനായി പങ്കെടുക്കും

ബഹിരാകാശ ഗവേഷണവും തന്ത്രപ്രധാന മേഖലയിൽ ആഗോള സഹകരണവും ലക്ഷ്യമിട്ട് അബുദാബിയിൽ നടക്കുന്ന സ്പേസ് ഡിബേറ്റിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഡിസംബര്‍ 5, 6 തീയതികളിലാണ് പരിപാടി. മോദി ഓണ്‍ലൈനായാണ് പങ്കെടുക്കുക. ഇസ്രയേൽ...

ബഹിരാകാശ രംഗത്ത് വന്‍കിട പദ്ധതികളുമായി യുഎഇ

വന്‍കിട ബഹിരാകാശപദ്ധതികളുമായി യുഎഇ രംഗത്ത്. പുതുതലമുറ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആകാശ പരീക്ഷണങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും വിപുലമാക്കുകയാണ് ലക്ഷ്യം. ഇതിനായി മൂന്നൂറ് കോടി ദിര്‍ഹത്തിന്‍റെ (6525 കോടി രൂപ ) വിവിധ പദ്ധതികൾക്കാണ്...

ജെയിംസ് വെബ് ചിത്രങ്ങൾ ശാസ്ത്ര ലോകത്തിന് പുതു വെളിച്ചം

പ്രപഞ്ച രഹസ്യങ്ങളുടെ പൊരുള്‍ തേടിയുള്ള പ്രയാണത്തില്‍ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകര്‍ത്തിയ ആദ്യത്തെ ഫുൾ കളർ ചിത്രം പുറത്തുവിട്ട് നാസ. വിദൂര പ്രപഞ്ചത്തിലെ ഏറ്റവും ആഴമേറിയതും കൃത്യതയാർന്നതുമായ ഇൻഫ്രാറെഡ് ചിത്രമാണ് ജെയിംസ്...

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണപഥം ഉയര്‍ത്തുന്നു

ജൂണ്‍ മൂന്നിന് പറന്നുയരുന്ന റഷ്യന്‍ കാര്‍ഗോ ബഹിരാകാശ പേടകമായ പ്രോഗ്രസ് MS-20 എത്തുന്നതിന് മുമ്പ് ഭ്രമണപഥം ഉയര്‍ത്താനുളള നീക്കവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭ്രമണപഥം ഏകദേശം 1.6 കിലോമീറ്റർ മുകളിലേക്ക്  ക്രമീകരിക്കാനാണ് തീരുമാനം....