Tag: space

spot_imgspot_img

ബഹിരാകാശ ടൂറിസം: തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ

2030-ഓടെ ബഹിരാകാശ ടൂറിസം പദ്ധതി ആരംഭിക്കാനുളള തയ്യാറെുപ്പുമായി ഐഎസ്ആർഒ. പണം മുടക്കുന്നവർക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിന് അവസരം ഒരുക്കുകയാണ് ലക്ഷ്യം. സുരക്ഷിതവും പുനരുപയോഗ ശേഷിയുമുളള ടൂറിസം ബഹിരാകാശ മൊഡ്യൂൾ വികസിപ്പിക്കാനുളള ഐഎസ്ആർഒ ശ്രമങ്ങളും...

സൌദി ബഹിരാകാശ യാത്രികർ 14 പരീക്ഷണങ്ങൾ നടത്തും; യാത്ര ജൂണിൽ

സൗദി അറേബ്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിയും സഹ സഞ്ചാരി അലി അൽ ഖർനിയും ബഹിരാകാശ യാത്രയ്ക്കുളള തയ്യാറെടുപ്പിൽ.  ഇരുവരും ബഹിരാകാശത്ത് പതിനാല് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യത്തേയും രോ​ഗപ്രതിരോധത്തെയും സംബന്ധിച്ച...

അൽ നെയാദിയുമായി സംവദിക്കാനൊരുങ്ങി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ്

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹിരാകാശത്തുള്ള സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 7ന് യുഎഇ...

സുൽത്താൻ അൽ നെയാദിയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

യുഎഇ ബഹിരാകശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘാംഗങ്ങളും നാസയുടെ അന്താരാഷ്ട്ര ബഹരാകാശ നിലയത്തിലെത്തി. ഡ്രാഗൺ പേടകത്തിൽ 25 മണിക്കൂർ യാത്ര ചെയ്താണ് സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. അതേസമയം നിശ്ചയിച്ച 20 മിനിറ്റ്...

ബഹിരാകാശത്തേക്ക് കുതിച്ച് സുൽത്താൻ അൽ നെയാദിയും സംഘവും; ചരിത്രം കുറിക്കുന്ന യാത്ര

പുതിയ ബഹിരാകാശ ചരിത്രമെഴുതാനുളള കുതിപ്പുമായി യുഎഇ. എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും ക്രൂ- 6 അംഗങ്ങളും ആറ് മാസത്തെ ബഹിരാകാശ ദൌത്യത്തിനായി യാത്ര തിരിച്ചു.ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച്...

ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി; സുൽത്താൻ അൽ നെയാദിയും സംഘവും തയ്യാർ

എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്രപരമായ പറക്കലിന് മുന്നോടിയായി ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തി. അതേസമയം നേരത്തേ നിശ്ചയിച്ച വിക്ഷേപണത്തീയതിയിൽ മാറ്റം വരുത്തിയെന്നും റിപ്പോർട്ടുകൺ. ഒരു...