Tag: social media

spot_imgspot_img

‘ഞാൻ രോ​ഗബാധിതയാണ്, ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്’; അപേക്ഷയുമായി അന്ന രാജൻ

ബോഡി ഷെയിമിങ് നടത്തിയവരോട് ഇനി ആവർത്തിക്കരുതെന്ന അപേക്ഷയുമായി നടി അന്ന രാജൻ. നൃത്തം ചെയ്യുന്ന വീഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോടാണ് താൻ രോ​ഗബാധിതയാണെന്നും അതിനാൽ വേദനിപ്പിക്കരുതെന്നും താരം അഭ്യർത്ഥിച്ചത്. തനിക്ക്...

ഉപയോക്താക്കൾക്ക് എട്ടിന്റെ പണിയുമായി എക്സ്; പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് പണം ഈടാക്കും

എക്സിന്റെ (പഴയ ട്വിറ്റർ) ഉപയോക്താക്കളാകാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. പുതിയ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് എക്സ്. കമ്പനി മേധാവിയായ ഇലോൺ മസ്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എപ്പോഴാണ്...

ഷാർജയിൽ നമസ്‍കാരത്തിൽ മാറ്റം വരുത്തുമെന്ന സാമൂഹ്യ മാധ്യമങ്ങളിലെ വാർത്തകൾ നിഷേധിച്ച് അധികൃതർ

ഷാർജയിലെ പ്രാർത്ഥനയ്ക്കുള്ള (അദാൻ) വിളിയിലെ മാറ്റങ്ങൾ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അധികൃതർ. ഷാർജ സർക്കാർ മീഡിയ ബ്യൂറോയാണ് ഇത് സംബന്ധിച്ച വാർത്തകൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് വ്യക്തമാക്കിയത്. ഷാർജയിലെ...

ഒരു സുപ്രഭാതത്തിൽ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പണിമുടക്കിയാൽ നിങ്ങൾ എന്തുചെയ്യും?

സാമൂഹ്യമാധ്യമങ്ങൾ ഇല്ലാത്ത ഒരു ദിവസത്തേക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ. ഇല്ല അല്ലേ. കാരണം ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കിലും ഫോൺ കയ്യിലുണ്ടെങ്കിൽ ജീവിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് ജനങ്ങൾ. ഇന്നലെ വൈകിട്ടോടെ ഏകദേശം...

‘ടൊവിനോ കമന്റ് ചെയ്താൽ പഠിക്കാം’; വിദ്യാർത്ഥിക്ക് താരം നൽകിയ മറുപടി കേട്ട് കയ്യടിച്ച് സോഷ്യൽമീഡിയ

സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ട്രെന്റിങ്ങായി മുന്നേറുന്നതാണ് സിനിമാ താരങ്ങളുടെ കമന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോകൾ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കമന്റ് ചെയ്താൽ മാത്രമേ പഠിക്കൂ എന്ന വിധത്തിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾക്ക് പല താരങ്ങളും മറുപടിയും...

‘ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്ക്’, മാറ്റവുമായി സോഷ്യൽ മീഡിയ 

വർത്തമാന കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. വിളിച്ചു സംസാരിക്കാനും ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യത്തിനും ഇന്ന് സമൂഹ മാധ്യമങ്ങളുണ്ട്. എല്ലാത്തിനും...