Tag: Social initiatives

spot_imgspot_img

സ്നേഹത്തോടെ കൈകോർക്കാം; സാമൂഹിക ഐക്യം വർധിപ്പിക്കാൻ കൂടുതൽ റമദാൻ സംരംഭങ്ങളുമായി ദുബായ്

റമദാൻ മാസത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങായി മാറുകയാണ് ദുബായ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റമദാനിൽ സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. റമദാൻ ഹീറോസ്, റമദാൻ നൈറ്റ്സ് എന്നിങ്ങനെ അനവധി പുതിയ സാമൂഹിക...