Tag: smart

spot_imgspot_img

പൊലീസില്ലാത്ത പൊലീസ് സ്റ്റേഷന്‍; സേവനം 7 ഭാഷകളില്‍, 22 കേന്ദ്രങ്ങളില്‍

ഡിജിറ്റല്‍ പൊലീസ് സ്റ്റേഷന്‍ സംവിധാനവുമായി ദുബായ്. വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനമാണ് ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനില്‍ ലഭ്യമാവുക. പൊലീസ് ഇല്ലാ പൊലീസ് സ്റ്റേഷന്‍ എന്ന പ്രത്യേകതയുമുണ്ട്. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത...

ആരോഗ്യ മേഖലയിലെ ലൈസന്‍സുകൾ വളരെ വേഗം; നടപടികളുമായി യുഎഇ ആരോഗ്യ മന്ത്രാലയം

രാജ്യാന്തര നിലവാരത്തില്‍ ആരോഗ്യവകുപ്പിനെ മാറ്റിയെടുക്കുന്ന നടപടികളുമായി യുഎഇ മുന്നോട്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലാണ് നടപടികൾ മുന്നോട്ട് പോകുന്നത്. ആരോഗ്യ - ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിപ്പം വിദഗ്ദ്ധ ഡോക്ടര്‍മാരുടേയും ഇതര ജീവനക്കാരുേടയും സേവനം...

ബീച്ചുകളില്‍ സ്മാര്‍ട്ട് നിരീക്ഷണവുമായി യുഎഇ

ബീച്ചുകളിലെ അപകടങ്ങൾ ഒ‍ഴിവാക്കുന്നതിന് സ്മാര്‍ട്ട് നിരീക്ഷണവുമായി യുഎഇ. ഡ്രോണുകൾ ഉപയോഗിച്ച് പെട്രോളിംഗ് ശക്തമാക്കും. കുടുതല്‍ നിരീക്ഷണ ടവറുകളും ക്യാമറകളും കടലിലെ ചലനങ്ങൾ അറിയാന്‍ തെര്‍മല്‍ സെന്‍സറുകളും ഉപയോഗിക്കും. യുഎഇയില്‍ വേനല്‍ കടുത്തതോടെ കൂടുതല്‍...

ഹജ്ജിനെത്തുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകൾ; സേവനങ്ങൾക്ക് ഡിജിറ്റല്‍ വേഗത

ഹജ്ജിന് എത്തുന്ന മുഴുവൻ തീർഥാടകർക്കും ഹജ്ജ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാന്‍ തീരുമാനം. ഡെപ്യൂട്ടി ഹജ് -ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽ മുശാത്താണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് സേവന മേഖലയിൽ...

വാതിലുകൾക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവരെ കണ്ടെത്തുന്ന ഉപകരണവുമായി പൊലീസുകാരി

അടച്ചിട്ട വാതിലുകൾക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവരെ കണ്ടെത്തുന്ന സ്മാര്‍ട്ട് സിസ്റ്റം വികസിപ്പിച്ചെടുത്ത് പൊലീസുകാരി. യുഎഇ റാസൽഖൈമ പോലീസിലെ സ്‌പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ആദ്യ സെർജന്റ് അമ്‌ന അൽ ഹജ്‌രിയാണ് സ്മാർട്ട് ഉപകരണത്തിന് പിന്നില്‍. വാതിലുകൾക്ക്...

അജ്മാനില്‍ സ്കൂൾ ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് സംവിധാനം

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനാണ് തീരുമാനം. സ്‌കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും...