Tag: smart

spot_imgspot_img

ട്രാഫിക് ബോധവത്കരണത്തിന് റോബോട്ടിനെ രംഗത്തിറക്കി അബുദാബി

പൊതുജനങ്ങളുമായി സംവദിക്കാനും സംശയങ്ങൾക്ക് ഉത്തരം നൽകാനും ട്രാഫിക് അവബോധം വർദ്ധിപ്പിക്കാനും മനുഷ്യശരീരത്തിന് സമാനമായ ഘടനയുള്ള ഒരു സ്മാർട്ട് റോബോട്ട് അബുദാബി പോലീസ് പുറത്തിറക്കി. അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ്...

സ്മാർട്ട് പാസേജ് സംവിധാനവുമായി ദുബായ് എയർപോർട്ട്

യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനത്തിലേക്ക് ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ചെക്ക്...

സംസ്ഥാനത്തെ അങ്കണവാടികൾ സ്മാർട്ടാക്കുമെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടിയില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 30-ലധികം അങ്കണവാടികളെ...

അബുദാബിയിലെ ക്രിമിനൽ കോടതികളിൽ പുതിയ സ്മാർട്ട് സിസ്റ്റം

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിലെ ( എഡിജെഡി) ക്രിമിനൽ കോടതികളിൽ സ്മാർട്ട് ജുഡീഷ്യൽ ഡിസിഷൻ സിസ്റ്റം നടപ്പാക്കിത്തുടങ്ങി. ക്യുആർ കോഡ് ഉൾപ്പെടുന്ന ഒരു ലിങ്ക് വഴി കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിധിന്യായവും പരിശോധിക്കാൻ...

ദുബായിൽ സ്മാർട്ട് സാലിം സെൻ്റർ; അരമണിക്കൂറിനകം വീസ മെഡിക്കൽ സർട്ടിഫിക്കറ്റ്

അരമണിക്കൂറിനകം വീസ മെഡിക്കൽ പരിശോധനാ ഫലം ലഭിക്കുന്ന സ്ക്രീനിങ് സെൻ്റർ (സ്മാർട്ട് സാലിം) സേവനവുമായി ദുബായ്. ദുബായ് നോളജ് പാർക്കിലാണ് അതിവേഗ റിസൽട്ട് ലഭ്യമാകുന്ന സ്മാർട്ട് സാലിം സെൻ്റർ പ്രവർത്തനം ആരംഭിച്ചത്. ദിവസേന അഞ്ഞൂറ്...

ഫുട്ബോൾ വീടിൻ്റെ താക്കോൽ കൈമാറി; സുബൈർ വാഴക്കാടിന് സ്വപ്നസാഫല്യം

ലോകകപ്പ് ഫുട്ബോൾ കാലത്ത് അർജൻ്റീനക്കും മെസ്സികും വേണ്ടി ആരാധകർക്കിടയിൽ ഏറ്റുമുട്ടി നവമാധ്യമങ്ങളിലൂടെ താരമായ മലപ്പുറം സ്വദേശി സുബൈർ വാഴക്കാടിന് സ്വപ്നസാഫല്യം. ദുബായിലെ സ്മാർട്ട് ട്രാവൽ ഉടമ അഫി അഹമ്മദ് വാഗ്ദാനം ചെയത് വീടിൻ്റെ...