Tag: Sign language

spot_imgspot_img

വിശുദ്ധ റമദാൻ, കേൾവികുറവുള്ളവർക്ക് ആം​ഗ്യ​ഭാ​ഷ​യി​ൽ ഇ​സ്‍ലാ​മി​ക വി​ജ്ഞാ​ന​കോ​ശം പു​റ​ത്തി​റ​ക്കാ​ൻ ഒരുങ്ങി ഖത്തർ ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മന്ത്രാലയം 

വിശുദ്ധ റമദാൻ മാസത്തിൽ നോമ്പ് നിൽക്കുന്ന കേ​ൾ​വി​ക്കു​റ​വു​ള്ള ആ​ളു​ക​ൾ​ക്കാ​യി ആം​ഗ്യ​ഭാ​ഷ​യി​ൽ ഇ​സ്‍ലാ​മി​ക വി​ജ്ഞാ​ന​കോ​ശം പു​റ​ത്തി​റ​ക്കാ​ൻ ഒരുങ്ങി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം. മന്ത്രാലയത്തിലെ റി​ലീ​ജി​യ​സ് കാ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് വ​കു​പ്പാണ് ഇത്താരമൊരു സംവിധാനത്തിന് പിന്നിൽ....

‘സുകൂനി’ലൂടെ ഇനി എളുപ്പമാവും ആംഗ്യഭാഷ, ആപ്പുമായി ഖത്തർ

വിരലുകൾ സംസാരിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ. ബ​ധി​ര​രും മൂ​ക​രു​മാ​യ​വരുടെ ആശയ വിനിമയോപാധി. അത്തരത്തിലുള്ളവരെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​ശ​യ വി​നി​മ​യം കൂ​ടു​ത​ൽ എളുപ്പമാക്കാനും ആം​ഗ്യ​ഭാ​ഷ ആ​പ്പു​മാ​യി എത്തിയിരിക്കുകയാണ് ഖ​ത്ത​ർ സാമൂഹിക വി​ക​സ​ന, കു​ടും​ബ...