Tag: sheikh

spot_imgspot_img

ദുബായ് മാരിടൈം അതോറിറ്റി ; പുനർനാമകരണ ഉത്തരവിട്ട് ദുബായ് ഭരണാധികാരി

ദുബായ് മാരിടൈം സിറ്റി അതോറിറ്റിയെ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷകൾ തുടങ്ങി എമിറേറ്റിലെ എല്ലാ തീരദേശ മേഖലയുമായി ബന്ധിപ്പിച്ച് ദുബായ് മാരിടൈം അതോറിറ്റി എന്ന് പുനർനാമകരണം ചെയ്യാൻ ദുബായ് ഭരണാധികാരയുടെ ഉത്തരവ്.യുഎഇ...

ദുബായ് ഉപപ്രധാനമന്ത്രിക്ക് പെണ്‍കുഞ്ഞ് പിറന്നു ; ആശംസയുമായി രാജ കുടുംബം

ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ബുധനാഴ്ച ഒരു പെൺകുഞ്ഞ് പിറന്നു. ശൈഖ് മക്തൂമിന്റെ ഭാര്യ ഷെയ്ഖ മറിയം ബിൻത്...

കാര്‍ഷിക വളര്‍ച്ച സ്വയം പര്യാപ്തതയ്ക്ക് അന്ത്യന്താപേക്ഷിതമെന്ന് ദുബായ് കിരീടാവകാശി

രാജ്യത്തെ കാര്‍ഷിക അഭവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിന്‍റെ ഇടപെടല്‍. കര്‍ഷകര്‍ക്കും വില്‍പ്പനക്കാര്‍ക്കും പിന്തുണയുമായി അദ്ദേഹം പാംസ് പാർക്കിലൊരുക്കിയ കാര്‍ഷക ചന്ത സന്ദര്‍ശിച്ചു. സുസ്ഥിര വികസനം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷാ...

ഡി-33 പദ്ധതി; ശൈഖ് ഹംദാന്‍റെ അധ്യക്ഷതയില്‍ ആദ്യ അവലോകന യോഗം

ദുബായ് എമിറേറ്റിന്റെ 10 വർഷത്തെ സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതിനുള്ള ഡി-33 പദ്ധതി അവലോകനം ചെയ്യുന്നതിനായി ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാ‍ഴ്ച നടത്തി കിരീടാവകാശി ശൈഖ് ഹംദാന്‍. ഡി 33 പദ്ധതിയും അതിന്റെ ആദ്യ...

വികസനത്തിന് പൊതു-സ്വകാര്യമേഖലകള്‍ യോജിച്ചുപ്രവര്‍ത്തിക്കണമെന്ന് യുഎഇ പ്രധാനമന്ത്രി

രാജ്യം നേരിടുന്ന വികസന വെല്ലുവിളികള്‍ നേരിടാന്‍ പൊതുമേഖലയും സ്വകാര്യമേഖലയും ഒന്നിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്‌റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സബീല്‍ പാലസില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടേയും...

മരുഭൂമിയില്‍ മണ്ണില്ലാതെ കൃഷി; ബുസ്റ്റാനിക്ക ഫാം സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ്

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ചൊവ്വാഴ്ച മേഖലയിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈടെക് ഡെസേർട്ട് ഫാം സന്ദർശിച്ചു. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗ്...