Tag: Sharjah

spot_imgspot_img

ഷാർജ ഡെസേർട്ട് തിയേറ്റർ ഫെസ്റ്റിവലിന് തുടക്കം; മേള ഡിസംബര്‍ 13 വരെ

ഷാർജ ഡെസേർട്ട് തിയേറ്റർ ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന്റെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു....

ഷാർജയിൽ ഇനി പാർക്കിംഗിന് പണമടയ്ക്കണം

ഷാര്‍ജയില്‍ ഇനിമുതൽ പാര്‍ക്കിംഗിന് പണമടയ്ക്കണം. ഒഴിഞ്ഞ സ്ഥലങ്ങളിലെ സൗജന്യ പാര്‍ക്കിങ് സംവിധാനങ്ങള്‍ അടച്ചുപൂട്ടുകയാണ്. ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ താമസക്കാര്‍ പണം നല്‍കിയുള്ള പൊതു പാര്‍ക്കിംഗോ സ്വകാര്യ പാര്‍ക്കിംഗോ തേടേണ്ടി വരും. നിയമലംഘകരെ...

കച്ചകളിലെ പാര്‍ക്കിംഗിന് നിരോധനവുമായി ഷാര്‍ജ

ഷാര്‍ജയില്‍ പാര്‍ക്കിംഗ് നിയമങ്ങൾ കര്‍ശനമാക്കി. ഒഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തി. നഗരസഭയുടെ നിയമം അനുസരിച്ച് ഇനി മുതല്‍ പണം മുടക്കിയുളള പൊതു- സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേ വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍...

ഷാർജ പുസ്തകോത്സവത്തിന് ഇന്ന് സമാപനം

41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് ഞായറാഴ്ച സമാപിക്കും. ‘വാക്ക് പ്രകാശിക്കട്ടെ’ എന്ന പ്രമേയവുമായി 11 ദിവസം നീണ്ടുനിന്ന മേളയിൽ ഇത്തവണ പുസ്തകപ്രേമികളുടെ കുത്തൊഴുക്കായിരുന്നു. 95 രാജ്യങ്ങളിലെ 2213 പ്രസാധകരാണ് ഇക്കുറി മേളയിലെത്തിയത്....

ഷാർജ പുസ്തകോത്സവത്തിൽ ഷാരൂഖ് ഖാനൊപ്പം റസൂൽ പൂക്കുട്ടിയും

ബോളിവുഡ് താരം ഷാറൂഖ് ഖാനും ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഇന്ന് (വെള്ളി) ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഒരേ വേദിയിലെത്തുന്നു. വൈകുന്നേരം 6 മണിക്ക് എക്സ്പോ സെൻ്ററിലെ ബോള്‍റൂമില്‍ സിനിമാ പ്രേമികളുമായി...

ഭാഷകളുടെ സംഗമം; ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷിന് തുടക്കം

വാക്കുകൾ പരക്കട്ടെ എന്ന പ്രമേയത്തില്‍ ഷാർജ എക്സപോ സെന്‍ററില്‍ ആരംഭിച്ച രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷന്‍ യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...