Tag: Sharjah

spot_imgspot_img

ഷാര്‍ജ മലീഹയിലെ ഗോതമ്പ് പാടങ്ങൾ വിളവെടുപ്പിന് ഒരുങ്ങുന്നു

ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ മലീഹ പ്രദേശത്ത് ആരംഭിച്ച ഗോതമ്പ് പാടത്ത് ആദ്യ വിളവെടുപ്പിനുളള ഒരുക്കങ്ങൾ. ആദ്യ വിളവെടുപ്പ് ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് ഷാർജ ഫാമിലെ...

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു; പാക് പൗരനായ പ്രതി പിടിയില്‍

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 6 വയസായിരുന്നു. സംഭവത്തിൽ പ്രതിയായ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും...

ഷാർജ സാറ്റ് 1 നാനോ ഉപഗ്രഹത്തില്‍നിന്ന് ആദ്യ സിഗ്നല്‍ ‍ലഭ്യമായി; പദ്ധതി വിജയം

സൂര്യനെയും ബഹിരാകാശ കാലാവസ്ഥയെയും കുറിച്ച് പഠിക്കുന്നതിനായി ജനുവരി മൂന്നിന് വിക്ഷേപിച്ച ഷാർജ സാറ്റ് 1 നാനോ ഉപഗ്രഹത്തില്‍നിന്ന് ആദ്യ സിഗ്നല്‍ ലഭിച്ചെന്ന് എമിറാത്തി എൻജിനീയർമാർ. ഷാർജ സർവകലാശാലയുടെ ഷാർജ അക്കാദമി ഫോർ അസ്ട്രോണമി,...

മരുഭൂമിയില്‍ വിത്തെറിഞ്ഞു; 400 ഹെക്ടറില്‍ കതിരണിഞ്ഞ് ഗോതമ്പ് പാടങ്ങള്‍

ചുട്ടുപൊളളുന്ന വെയിലിനിടയിലും കഠിനാധ്വാനം. രണ്ടുമാസം കൊണ്ട് ഷാര്‍ജയിലെ മലീഹ പ്രദേശത്തുള‍ള മരുഭൂമി കൃഷിഭൂമിയായി മാറി. 400 ഹെക്ടര്‍ പ്രദേശം പച്ചപ്പണിഞ്ഞ ഗോതമ്പുപാടമായി മാറി. ഏകദേശം 500 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ളതാണ് ഫാം. കാര്‍ഷിക...

2023ലെ പൊതു ബജറ്റിന് അംഗീകാരം ; പാക്കേജിലൂടെ പദ്ധതികളെന്ന് ഷാര്‍ജ ഭരണാധികാരി

2023ല്‍ ഷാര്‍ജ എമിറേറ്റിന്റെ പൊതു ബജറ്റിന് 32.2 ബില്യൺ ദിർഹം ചെലവ് അനുവദിച്ച് ഭരണാധികാരി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടേതാണ്...

പുതിയ മാനവ വിഭവശേഷി നയവുമായി ഷാര്‍ജ

പുതുവര്‍ഷത്തില്‍ പുതിയ മാനവ വിഭവശേഷി നയം നടപ്പാക്കാനൊരുങ്ങി ഷാര്‍ജ. ഇത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി...