Tag: Sharjah

spot_imgspot_img

ഷാർജ അന്തർദേശിയ പുസ്തകോത്സവം; ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാരായ ജോർജി ഗോഡ്‌സ്‌പോഡിനോവും ചേതൻ ഭ​ഗതും പങ്കെടുക്കും

ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാരുടെ സാന്നിധ്യവുമുണ്ടാകും. കവിയും നാടകകൃത്തുമായ ജോർജി ഗോഡ്‌സ്‌പോഡിനോവും ഇന്ത്യൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗതുമാണ് പുസ്തക മേളയിൽ പങ്കെടുക്കുക. നവംബർ 9ന് രാത്രി...

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ട് പുനരാരംഭിച്ച് ആർടിഎ

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ച് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് ദുബായിലെ സത്വ സ്റ്റേഷനിലേക്കാണ് E304 ഇന്റർസിറ്റി...

ഷാർജയിൽ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 മണി വരെ നീട്ടി

ഷാർജയിൽ പുതിയ പെയ്ഡ് പാർക്കിങ് സോൺ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ പേ പാർക്കിങ് സമയം രാത്രി 12 വരെയാണ് നീട്ടിയതി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്‌ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന...

ഷാര്‍ജ – ദുബായ് ഇൻ്റർസിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു

ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഇൻ്റർ സിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇൻ്റര്‍സിറ്റി സര്‍വീസാണ് (C 304) പുനരാരംഭിച്ചത്. അര മണിക്കൂര്‍ ഇടവേളകളില്‍ ബസ് സേവനം...

മഴവെള്ളം ഒഴുക്കിവിടാൻ 400 മില്യൺ ദിർഹത്തിന്റെ പദ്ധതി; അംഗീകാരം നൽകി ഷാർജ

മഴവെള്ളം ഒഴുക്കിവിടാൻ 400 മില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ. മഴവെള്ളത്തിനും ഭൂഗർഭജലത്തിനും വേണ്ടിയുള്ള പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് ഷാർജ എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രതിവാര യോഗത്തിലാണ് അംഗീകാരം നൽകിയത്. സുപ്രീം കൗൺസിൽ...

ഷാർജയിൽ കൂടുതൽ പള്ളികളിൽ മലയാളം ഖുതുബ; 93 മസ്ജിദുകൾ തിരഞ്ഞെടുത്തു

ഷാർജയിലെ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കും. അറബികളല്ലാത്തവർ കൂടുതൽ താമസിക്കുന്ന മേഖലകളിൽ വെള്ളിയാഴ്ചകളിലെ പ്രഭാഷണം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാക്കാനാണ് തീരുമാനം. മലയാളത്തോടൊപ്പം തമിഴ്, ഇംഗ്ലീഷ്, ഉറുദു, പഷ്‌തൂ എന്നീ ഭാഷകളിലാണ് ജുമുഅ...