Tag: Sharjah

spot_imgspot_img

‘സ്റ്റിക്ക് ടു യുവർ ലെയ്‌ൻ’: ഗതാഗത ബോധവത്കരണവുമായി ഷാർജ പൊലീസ്

റോഡപകട സാധ്യതകൾ ഒഴിവാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ഗതാഗത ബോധവത്കരണ പരിപാടികളുമായി ഷാർജ പൊലീസ്. ഡ്രൈവർമാർക്കിടയിലും യാത്രക്കാർക്കിടയിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഡ്രൈവർമാർക്കിടയിലും മറ്റ് റോഡ് ഉപയോക്താക്കൾക്കിടയിലും ട്രാഫിക് സംസ്കാരം മെച്ചപ്പെടുത്തുക, ട്രാഫിക് നിയമങ്ങളും...

വാഹനത്തിൻ്റെ വേഗം ബോർഡിൽ തെളിയും; സ്മാർട്ട് ട്രാഫിക് ബോർഡുകൾ സ്ഥാപിച്ച് ഷാർജ

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നഗരത്തിലെ സെൻസിറ്റീവ് ഏരിയകളിൽ ഇൻ്റലിജൻ്റ് സ്പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിച്ചതിന് പിന്നാലെ സ്‌കൂൾ സോണുകളിലേയും റസിഡൻഷ്യൽ ഏരിയകളിലേയും കാൽനട...

‘ട്രാവൽ വിത്ത്‌ ഷാർജ’, സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഷാർജ 

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ അവതരിപ്പിച്ച്​ ഷാർജ ടൂറിസം വകുപ്പ്​. ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ്​ പുതിയ പദ്ധതികൾ അവതരിപ്പിച്ചത്​. ഷാർജ കൊമേഴ്സ്...

പുതിയ മെഡിക്കൽ ജില്ല; പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

ഒരു പുതിയ മെഡിക്കൽ ഡിസ്ട്രിക്റ്റ് പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ജീവിതശൈലി, പ്രതിരോധ മരുന്ന്,...

തെരുവുകളിൽ ഉപേക്ഷിച്ച വാഹനങ്ങൾ കണ്ടുകെട്ടി ഷാർജ മുനിസിപാലിറ്റി

ഷാർജയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട 1500ഓളം വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ. നഗരത്തിൻ്റെ സൗന്ദര്യം നശിപ്പിക്കുന്ന തരത്തിൽ മാസങ്ങളായി നിർത്തിയിട്ടിരുന്ന വാഹനങ്ങളും കണ്ടുകെട്ടി. ആറ് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യാത്ത കാറുകൾ ലേലത്തിൽ വിൽക്കുമെന്നും മുനിസിപ്പാലിറ്റി...

ഷാർജ കൊലപാതകം: യുവാവിൻ്റേയും കുടുംബത്തിൻ്റേയും മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജയിൽ കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ഇന്ത്യൻ യുവാവിൻ്റേയും മറ്റുളളവരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപൊയി. കഴിഞ്ഞ മാസം നടന്ന അത്യാഹിതത്തിൻ്റെ തുടർ നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ...