Tag: sharja

spot_imgspot_img

ഇത്തിഹാദ് റെയില്‍: ഷാര്‍ജയേയും റാസല്‍ഖൈമയേയും ബന്ധിപ്പിച്ചു

യുഎഇയിലെ ഏറ്റവും വലിയ സംയോജിത ഗതാഗത സംവിധാനമായ ഇത്തിഹാദ് റെയിൽ ഷാര്‍ജ- റസല്‍ഖൈമ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചു. ഷാർജയിൽ 45 കി.മീ നീളത്തിലുള്ള ട്രാക്കാണ് ഷാര്‍ജയില്‍ പൂര്‍ത്തിയായത്. അതത് എമിറേറ്റുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രധാന...

ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ്; പ്രവാസികളുടെ വിവരങ്ങളും നല്‍കണം

ജനസംഖ്യാകണക്കെടുപ്പിന് തുടക്കമിട്ട് ഷാര്‍ജ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. യു കൗണ്ട്’ എന്ന പേരിലുള്ള സെന്‍സെസില്‍ ഷാര്‍ജ എമിറേറ്റിലെ താമസക്കാരായ സ്വദേശികളുടേയും വിദേശികളുടേയും വിവരങ്ങൾ ശേഖരിക്കും. താമസക്കാരുടെ ഒപ്പമുളള കുടുംബാംഗങ്ങൾ,...

വാക്കുകൾ പരക്കട്ടെ; 41-ാമത് ഷര്‍ജ ബുക്ക് ഫെയര്‍ നവംബര്‍ 2 മുതല്‍

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 41-ാമത് പതിപ്പ് നവംബർ രണ്ട് മുതല്‍ 13 വരെ നടക്കും. ഷാർജ ബുക്ക് അതോറിറ്റിയുടേതാണ് പ്രഖ്യാപനം. വാക്കുകൾ പരക്കട്ടെ എന്ന തീമിലാണ് മേള. ഷാർജയിലെ എക്സ്പോ സെന്ററിലാണ്...

നൂറ് സിനിമകളുമായി ഷാര്‍ജ രാജ്യാന്തര ചലചിത്ര മേള ഒക്ടോബറില്‍

കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയില്‍ സിനിമ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്നു ഷാര്‍ജ രാജ്യന്തര ചലചിത്രമേള ഒക്ടോബർ 10 മുതൽ 15 വരെ നടക്കും. ഷാര്‍ജ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്....

ഷാര്‍ജയിലെ പ്രളയ ദുരിതബാധിത കുടുംബങ്ങൾക്ക് അമ്പതിനായിരം ദിര്‍ഹം വീതം

ഷാര്‍ജയില്‍ വെളളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ഉത്തരവ്. എമിറേറ്റ്സിലെ ഹോട്ടലുകളിലും മറ്റും താത്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും അമ്പതിനായിരം ദിര്‍ഹം വീതം നല്‍കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ...

ഈന്തപ്പ‍ഴ സീസണ്‍; ഷാര്‍ജ ഉത്സവം ജൂലൈ 21 മുതല്‍

ഈന്തപ്പ‍ഴങ്ങളുടെ സീസണാണ്. അറേബ്യന്‍ നാണ്യവിളയുടെ പെരുമ വിളിച്ചോതി ഈന്തപ്പ‍ഴ ഉത്സവം വന്നെത്തി. ജൂലൈ 21 മുതൽ 24 വരെ എക്സ്പോ ഷാര്‍ദ അൽ ദെയ്ദിൽ എക്സപോ സെന്‍ററിലാണ് ഇന്തപ്പ‍ഴ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അറബ്...