Tag: share

spot_imgspot_img

ലുലു ഐപിഒ വിൽപ്പന ആരംഭിച്ചു; നവംബർ 5ന് അവസാനിക്കും

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റ ഓഹരി വില്‍പ്പനയ്ക്ക് തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒയിലൂടെ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഐപിഒ ഓഹരികൾ വിറ്റഴിക്കുക....

യുഎഇയിലെ പൊതുമാപ്പ്: വ്യാജ ലിങ്കുകളിൽ വിവരങ്ങൾ കൈമാറരുതെന്ന് മുന്നറിയിപ്പ്

യുഎഇയിലെ റെസിഡൻസ് വിസ നിയമലംഘകർക്ക് 2024 സെപ്തംബർ മുതൽ രണ്ട് മാസത്തേക്ക് അനുവദിച്ച ഗ്രേസ് പിരീഡിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി അധികൃതർ. വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും വഞ്ചിതരാകരുതെന്നും...

സൗദി അരാംകോയുടെ ഓഹരികൾക്ക് വൻ ഡിമാന്റ്; 12 ബില്യണിന്റെ ഓഹരികൾ വിറ്റത് മണിക്കൂറുകൾക്കകം

സൗദി അരാംകോയുടെ രണ്ടാം ഘട്ട ഓഹരി വിൽപ്പന മണിക്കൂറുകൾക്കകം അവസാനിച്ചു. 12 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അതിവേ​ഗം വിറ്റഴിഞ്ഞത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരാണ് ഓഹരികൾ സ്വന്തമാക്കിയത്. 26.70 റിയാൽ മുതൽ 29 റിയാൽ വരെ...

സൗദി അരാംകോയുടെ രണ്ടാംഘട്ട ഓഹരി വിൽപ്പന ഞായറാഴ്ച; വിറ്റഴിക്കുന്നത് 10 ബില്യൺ ഡോളറിന്റെ ഓഹരികൾ

സൗദി അരാംകോയുടെ രണ്ടാംഘട്ട ഓഹരി വിൽപ്പന ഞായറാഴ്‌ച ആരംഭിക്കുമെന്ന് റിപ്പോർട്ട്. പബ്ലിക് ഓഫറിങ്ങിലൂടെ വിറ്റഴിക്കുന്നത് പത്ത് ബില്യൺ ഡോളറിൻ്റെ ഓഹരികളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. നിലവിലെ ഓഹരി വിലയിൽ നിന്നും...

ബാങ്കിംഗ് പങ്കാളികളായി; ലുലു ഐപിഒ വാങ്ങാൻ കാത്തിരിപ്പ്

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ് ഇൻ്റര്‍നാഷണലിൻ്റെ പ്രാരംഭ ഓഹരികൾ (IPO) ഉടൻ വിൽപ്പനയ്ക്കെത്തും. ഓഹരി വിൽപനയ്ക്ക് മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി...

സംയോജിത ഗതാഗത പദ്ധതിക്ക് തുടക്കമിട്ട് യുഎഇയും ബഹ്റിനും

സംയോജിത ഗതാഗത പദ്ധതിക്ക് തുടക്കമിട്ട് യുഎഇയും ബഹ്റിനും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുകയും ഡ്രൈവർമാർ നടത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍...