Tag: Service charge

spot_imgspot_img

ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാമെന്ന് കേന്ദ്ര സർക്കാർ

റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിച്ചതിന് ശേഷം ലഭിക്കുന്ന ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്. ഉപഭോക്താവിന് ലഭിക്കുന്ന സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്നാണ് ഉപഭോക്തൃകാര്യ...