Tag: security

spot_imgspot_img

യുഎഇ ദേശീയ സുരക്ഷാ കൗണ്‍സിലിന് പുതിയ സെക്രട്ടറി ജനറല്‍

ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറലായി അലി അൽ ഷംസിയെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ്. 2014 മുതൽ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി...

അവധികൾ ഹാക്കര്‍മാര്‍ അവസരമാക്കും; വഞ്ചിതരാകരുതെന്ന് സൈബര്‍ സുരക്ഷാ വിഭാഗം

പുതുവത്സര ആഘോഷത്തിനിടെ സൈബര്‍ ആക്രമണങ്ങൾ വര്‍ദ്ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ വിഭാഗം. അവധിക്കാലത്ത് ഹാക്കർമാർ  സജീവമാകാൻ സാധ്യതയുണ്ടെന്നും ഡിജിറ്റല്‍ സേവനങ്ങളെ ആശ്രയിക്കുന്നവര്‍ വഞ്ചിതരാകരുതെന്നും സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി. വ്യാജസമ്മാന വാഗ്ദാനവുമായി എത്തുന്ന...

ബയോമെട്രിക് പരിശോധന സംവിധാനവുമായി കുവൈത്ത് ; ജനുവരി മുതല്‍ സുരക്ഷാപരിശോധ നൂതനമാകും

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖങ്ങളിലും രാജ്യാതിർത്തികളിലും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. അടുത്ത ജനുവരി മുതല്‍ ബയോമെട്രിക് പരിശോധന നിലവില്‍ വരും. ഇതോടെ വ്യാജരേഖ ചമയ്ക്കുന്നവരും, നാടുകടത്തപ്പെട്ടവരും...

ജനസുരക്ഷയും സേവനങ്ങള‍ും പുതിയ തലത്തിലേക്ക്; ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവുമായി ദുബായ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച 6,802 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാന കയറ്റം നൽകി. വിവിധ മേഖലകളിൽ ആഗോള നേതൃത്വം കൈവരിക്കുന്നതിനുള്ള ദുബായുടെ...

ബീച്ചുകളില്‍ സ്മാര്‍ട്ട് നിരീക്ഷണവുമായി യുഎഇ

ബീച്ചുകളിലെ അപകടങ്ങൾ ഒ‍ഴിവാക്കുന്നതിന് സ്മാര്‍ട്ട് നിരീക്ഷണവുമായി യുഎഇ. ഡ്രോണുകൾ ഉപയോഗിച്ച് പെട്രോളിംഗ് ശക്തമാക്കും. കുടുതല്‍ നിരീക്ഷണ ടവറുകളും ക്യാമറകളും കടലിലെ ചലനങ്ങൾ അറിയാന്‍ തെര്‍മല്‍ സെന്‍സറുകളും ഉപയോഗിക്കും. യുഎഇയില്‍ വേനല്‍ കടുത്തതോടെ കൂടുതല്‍...

ഹജ്ജ് സുരക്ഷയ്ക്ക് സൈന്യവും; വാഹന പരിശോധനയും ശക്തം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കാന്‍ സായുധ സൈന്യവും. സൈന്യത്തിന്‍റെ തയ്യാറെടുപ്പുകള്‍ ആഭ്യന്തര മന്ത്രിയും സുപ്രിം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ വിലയിരുത്തി. എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും...