Tag: security

spot_imgspot_img

ഹജ്ജ് സുരക്ഷാ പദ്ധതി, സൗദിയുടെ നടപടി ലോകത്തിന് മാതൃകയെന്ന് ഹജ്ജ്, ഉംറ മന്ത്രി 

ഹജ് സുരക്ഷാ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ് മുന്നൊരുക്കത്തിലേക്കുള്ള യാത്രയും കൂടാരത്തിൽ രാപാർക്കലും തിരിച്ച് അറഫയിലേക്കുള്ള തീർഥാടകരുടെ യാത്രയുമെല്ലാം സമാധാനപരമായിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ...

ബലിപെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിൽ സുരക്ഷ കർശനമാക്കി

ബലിപെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിൽ സുരക്ഷ കർശനമാക്കി അധികൃതർ. അബുദാബിയിൽ റോഡ് സുരക്ഷയും സമൂഹ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പൊലീസ് വിവിധ പദ്ധതികളാവിഷ്കരിച്ചത്. ഇടവഴികളിലും പ്രധാന പാതകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പെരുന്നാളിനോടനുബന്ധിച്ച് തിരക്ക് കൂടുന്നത്...

വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനൊരുങ്ങി മക്ക

വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനായി ഒരുങ്ങി മക്ക. ഹജ്ജ് കർമ്മത്തിനിടെ അനിഷ്ട സംഭവങ്ങൾ തടയാൻ കർശനമായ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് മക്കയിലും സമീപപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഹജ്ജ് സുരക്ഷാ സേനയുടെ...

ജോലിക്കിടെ അപകടം : ചികിത്സയും നഷ്ടപരിഹാരവും കമ്പനിയുടെ ഉത്തരവാദിത്വം

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലിക്കിടെ തൊഴിലാളിക്ക് പരുക്ക് പറ്റുകയൊ അംഗവൈകല്യം സംഭവിക്കുകയൊ ചെയ്താൽ ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളിക്ക്...

ഇറാനും ഒമാനും സഹകരണം ശക്തമാക്കും; സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ഇ​റാ​നും ഒമാനും.നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലേയും സ്വ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലേയും നി​ക്ഷേ​പം തുടങ്ങി സുപ്രധാന ധാ​ര​ണാ​പ​ത്ര​ങ്ങ​ളിലും ക​രാ​റു​ക​ളിലും ഇരുരാജ്യങ്ങളും ഒ​പ്പു​വെ​ച്ചു. ഒമാൻ ഭരണാധികാരി...

ഗാംഗുലിയ്ക്ക് ‘ഇസെഡ്’ കാറ്റഗറി സുരക്ഷയൊരുക്കി പശ്ചിമ ബംഗാള്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിക്കാൻ പശ്ചിമ ബംഗാള്‍ സര്‍ക്കാരിൻ്റെ തീരുമാനം. സുരക്ഷ 'വൈ' കാറ്റഗറിയില്‍നിന്ന് 'ഇസെഡ്' കാറ്റഗറി ആയാണ് ഉയര്‍ത്തിയത്. വൈ കാറ്റഗറി...