Tag: second

spot_imgspot_img

ലോകത്തിലെ രണ്ടാമത്തെ ഉയരമുളള കെട്ടിടം; പ്രഖ്യാപനവുമായി അസീസി ഗ്രൂപ്പ്

ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ദുബായിൽ ഉയരുന്നു. ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്‌മെൻ്റ്സിൻ്റെ സിഇഒ ഫർഹാദ് അസീസിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. അസീസി ഗ്രൂപ്പിൻ്റെ...

പുതിയ ചാന്ദ്ര ദൌത്യം പ്രഖ്യാപിച്ച് യുഎഇ; റാഷിദ് -2 റോവർ വികസിപ്പിക്കും

പുതിയ ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമാണ് പദ്ധതി പ്രഖ്യാപിച്ചത്. റാഷിദ്- 2 റോവർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായും...

രണ്ടാം ശമ്പള പദ്ധതിയുമായി യുഎഇ നാഷണൽ ബോണ്ട്; പ്രവാസിക്കും അവസരം

പ്രവാസികൾക്ക് രണ്ടാം ശമ്പള പദ്ധതിയുമായി യുഎഇ. യുഎഇയിലെ നിക്ഷേപ പദ്ധതിയായ നാഷണൽ ബോണ്ട്സാണ്  പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചത്. കുറഞ്ഞത് മൂന്ന് വർഷം നിക്ഷേപം നടത്തുകയും...

രണ്ടാം ചാന്ദ്ര ദൌത്യത്തിന് തുടക്കമിട്ട് യുഎഇ; റാഷിദ് റോവറിൻ്റെ ലാൻഡിംഗ് 25ന്

രണ്ടാം ചാന്ദ്ര ദൌത്യത്തിനൊരുങ്ങി യുഎഇ. എമിറേറ്റ്സ് ലൂണാർ മിഷൻ രണ്ടാം ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ചാന്ദ്രദൗത്യ പദ്ധതി മാനേജർ ഡോ. ഹമദ് അൽ മർസൂഖി വ്യക്തമാക്കി....

കരിപ്പൂർ വിമാനാപകടം : രക്ഷാപ്രവർത്തകരായ നാട്ടുകാർക്ക് ആദരസൂചകമായി ആശുപത്രി

കരിപ്പൂർ വിമാനാപകടത്തിന് രണ്ട് വർഷം തികയാനിരിക്കെ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാർക്ക് ആദരവുമായി വിമാനത്തിലെ യാത്രക്കാർ. 2020 ഓഗസ്റ്റ് ഏഴിനാണ് ദുബായിൽ നിന്നും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 1344...

ഒമാന്‍റെ ഗോൾഡന്‍ വിസ പദ്ധതി; രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം

ഒമാനില്‍ ദീര്‍ഘകാല വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സുല്‍ത്താനേറ്റിന്‍റെ തീരുമാനം. വിഷന്‍ 2040ന്‍റെ ഭാഗമായാണ് നടപടി. വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുളള പ്രവാസികൾക്കും ദീര്‍ഘകാല വിസ ലഭ്യമാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മേധാവി ഖാലിദ്...