Tag: Schools re opening

spot_imgspot_img

‘ബാക്ക് ടു സ്കൂൾ: പുതിയ അധ്യയന വർഷത്തിലേക്ക് വാതിൽ തുറന്ന് ഗൾഫിലെ സ്കൂളുകൾ, ഇനി പഠന തിരക്കിന്റെ നാളുകൾ 

രണ്ടു മാസം നീണ്ട മധ്യവേനൽ അവധിക്ക്‌ വിരാമം. നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾ വീണ്ടും സ്കൂളുകളിലേക്ക്. ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലെ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്ക്...