Sunday, September 22, 2024

Tag: schools

ദുബായിക്ക് പിന്നാലെ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ച് ഷാർജയും

അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഷാർജ എമിറേറ്റിലെ എല്ലാ സ്കൂളുകൾക്കും മെയ് 2, 3 തീയതികളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് ഷാർജ സ്‌പെഷ്യൽ എജ്യുക്കേഷൻ അതോറിറ്റി. ഷാർജ സ്‌പോർട്‌സ് കൗൺസിൽ ...

Read more

മഴയ്ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ സാധാരണ ഗതിയിലേക്ക് മടങ്ങുന്നു, കുട്ടികൾ ഇനി ക്ലാസ്മുറികളിലേക്ക് 

കനത്ത മഴ മൂലം ഷാർജയിലെ സ്കൂളുകൾ താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. റെഗുലർ ക്ലാസുകൾക്ക് പകരം റിമോട്ട് ക്ലാസുകളും ഓൺലൈൻ ക്ലാസുകളുമായിരുന്നു നടന്നിരുന്നത്. ഇപ്പോൾ അസ്ഥിരമായ കാലാവസ്ഥയിൽ ശമനമുണ്ടായതോടെ ഷാർജയിലെ ...

Read more

അസ്ഥിരമായ കാലാവസ്ഥ, ചൊവ്വാഴ്ച മുതൽ ഷാർജയിലെ സ്കൂളുകൾക്ക് അധ്യാപന രീതി തെരഞ്ഞെടുക്കാൻ അനുമതി 

രാജ്യത്തെ സാരമായി ബാധിച്ച അസ്ഥിരമായ കാലാവസ്ഥയുടെ അനന്തരഫലങ്ങൾ കണക്കിലെടുത്ത് ഷാർജയിലെ സ്കൂളുകൾക്ക് അധ്യാപന രീതി സ്വയം തിരഞ്ഞെടുക്കാൻ അനുമതി നൽകി. ഏപ്രിൽ 23 ചൊവ്വാഴ്ച മുതൽ ഏപ്രിൽ ...

Read more

മഴ തുടരുന്നു, ഷാർജയിൽ സ്വകാര്യ സ്‌കൂളുകളുടെ വിദൂര പഠനം നീട്ടി

ഷാർജയിൽ ശമനമില്ലാതെ മഴ പെയ്തുകൊണ്ടേയിരിക്കുകയാണ്.മഴ മൂലമുണ്ടായ വെള്ളക്കെട്ടിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അസ്ഥിരമായ കാലാവസ്ഥയെ തുടരുന്നതിനാൽ സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഷാർജ. ഷാർജ ...

Read more

ഒമാനിൽ കനത്ത മഴ തുടരുന്നു, ബുധനാഴ്ചയും സ്കൂളുകൾക്ക് അവധി

ഒമാനിൽ കനത്ത മഴ തുടരുന്നു. ഈ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, ...

Read more

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഇനി ‘ഇംഗ്ലീഷ് മീഡിയം ഒൺലി’, മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകൾ ഇനി ഇംഗ്ലീഷ് മീഡിയമാവും. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. ...

Read more

യുഎഇയിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു

യുഎഇയിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സ്കൂൾ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അഭിമുഖത്തിനും പരീക്ഷയ്ക്കും ശേഷമാകും അഡ്മിഷൻ ലഭിക്കുക. 2024 മാർച്ച് ...

Read more

ബഹ്‌റൈനിലെ സ്കൂളുകളിൽ രക്ഷിതാക്കൾക്കായി പരിചയ ദിനം ആചരിക്കാൻ നിർദേശം നൽകി കിരീടാവകാശി സൽമാൻ 

സ്​​​കൂ​​ളു​​ക​​ളി​​ൽ പു​​തി​​യ അധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക്‌ വേണ്ടി പ​​രി​​ച​​യ ദി​​നം സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കി​​രീ​​ടാ​​വ​​കാ​​ശി​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ പ്രി​​ൻ​​സ്​ സ​​ൽ​​മാ​​ൻ ബി​​ൻ ഹ​​മ​​ദ്​ ​ നി​​ർ​​ദേ​​ശം ...

Read more

മധ്യവേനലവധി കഴിഞ്ഞു, പ്രവേശനോത്സവത്തിന് ഒരുങ്ങി യുഎഇ യിലെ സ്കൂളുകൾ 

മധ്യവേനൽ അവധിയ്ക്ക്‌ ശേഷം നാളെ യുഎഇ യിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ സ്കൂളിലേക്ക്. പ്രവേശനോത്സവം ഗംഭീരമാക്കി വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളും ഒരുങ്ങി കഴിഞ്ഞു. മാത്രമല്ല, അപകടരഹിത ദിനമാക്കാൻ പട്രോളിങ് ...

Read more

കുട്ടികൾ കൃത്യമായി ക്ലാസ്സിൽ എത്തിയില്ലെങ്കിൽ മാതാപിതാക്കൾക്ക്‌ ജയിൽ ശിക്ഷ നൽകുമെന്ന് സൗദി

കുട്ടികള്‍ ക്ലാസ് മുടക്കുന്നത് തടയുന്നതിന് വേണ്ടി കടുത്ത നടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങി സൗദി. കുട്ടികള്‍ കൃത്യമായി ക്ലാസിൽ എത്തിയില്ലെങ്കിൽ മാതാപിതാക്കള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് പുറത്ത് ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist