Tag: school

spot_imgspot_img

പ്രതികൂലമായ കാലാവസ്ഥ; ദുബായിൽ നാളെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ അനുമതി

യുഎഇയിൽ ശക്തമായ മഴയേത്തുടർന്ന് പല ഭാ​ഗങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇന്നും രാജ്യത്ത് പ്രതികൂലമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതേത്തുടർന്ന് ദുബായിൽ നാളെ (തിങ്കൾ) വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ അനുമതി നൽകി. സ്വകാര്യ...

ശക്തമായ മഴയ്ക്ക് സാധ്യത; ഷാർജയിൽ സ്വകാര്യ സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും നാളെ ഓൺലൈൻ ക്ലാസ്

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഷാർജയിൽ വിദ്യാർത്ഥികൾക്ക് നാളെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു. എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾക്കും സർവകലാശാലകൾക്കുമാണ് വിദൂര പഠനം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം. രാജ്യത്തുടനീളമുള്ള പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്ത്...

പുതിയ അധ്യയന വർഷം; യുഎഇയിലെ സ്കൂളുകളിൽ 700ലധികം അധ്യാപകരുടെ കുറവ്

പുതിയ അധ്യയന വർഷത്തിൽ യുഎഇയിലെ സ്കൂളുകളിൽ 700ലധികം അധ്യാപകരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലാണ് കൂടുതൽ ഒഴിവുകളുള്ളത്. ഇതിൽ ദുബായിൽ മാത്രം 500ഓളം അധ്യാപകരുടെ കുറവാണുള്ളതെന്നാണ് വിവിധ റിക്രൂട്ടിങ്...

വുഡ് ലെം പാർക്ക് അജ്മാൻ അൽ ജറഫ് സ്കൂളിലെ ഇൻക്ലൂഷൻ വിഭാഗം കായികമേളയിൽ മികച്ച പ്രകടനം

പരിമിതികളെ മറികടന്ന് വിദ്യാർത്ഥികളുടെ പോരാട്ടം. വുഡ് ലെം പാർക്ക് അജ്മാൻ അൽ ജറഫ് സ്കൂളിലെ ഇൻക്ലൂഷൻ വിഭാഗം കായികമേള ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിലായി വാശിയേറിയ പോരാട്ടമാണ് നടന്നത്. നിശ്ചദാർഢ്യമുളള കുട്ടികളിലെ നിരവധി പ്രതിഭകൾ...

ദി ബെസ്റ്റ്: ലോകത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളുടെ പട്ടികയിൽ ഇടം നേടി ദുബായിലെ സ്വകാര്യ സ്‌കൂളുകൾ

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി ദുബായിലെ സ്വകാര്യ സ്കൂളുകൾ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) അതിന്റെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റിന്റെ...

യുഎഇയിൽ സ്കൂൾ പ്രവേശന നടപടികൾ അവസാനിച്ചു; അഡ്മിഷൻ ലഭിക്കാതെ പ്രവാസി വിദ്യാർത്ഥികൾ

യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകളിൽ പ്രവേശന നടപടികൾ അവസാനിച്ചതോടെ അഡ്മിഷൻ ലഭിക്കാതെ പ്രവാസി വിദ്യാർത്ഥികൾ ദുരിതത്തിലായി. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികളാണ് യുഎഇയിൽ അവസാനിച്ചത്. എന്നാൽ സീറ്റിന്റെ ദൗർലഭ്യത്താൽ പല...