Tag: school

spot_imgspot_img

യുഎഇയിൽ ജൂൺ 28ന് സ്കൂളുകൾ അടയ്ക്കും; നാട്ടിലേയ്ക്ക് യാത്രയാകാനൊരുങ്ങി പ്രവാസി കുടുംബങ്ങൾ

യുഎഇയിൽ ചൂട് ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മധ്യവേനൽ അവധി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ നാട്ടിലേയ്ക്ക് യാത്രയാകാനൊരുങ്ങുകയാണ് പ്രവാസി കുടുംബങ്ങൾ. രാജ്യത്ത് ജൂൺ 28നാണ് സ്കൂളുകൾ അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലേയ്ക്ക് പോകുന്നതിന്...

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെ അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി അറിയിച്ചത്. ദുബായിലെ എല്ലാ സ്വകാര്യ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന്; വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ

രണ്ട് മാസത്തെ അവധി ആഘോഷങ്ങൾക്ക് ശേഷം സ്കൂൾ തുറക്കാനൊരുങ്ങുകയാണ്. കളിച്ചും ചിരിച്ചും അവധി ദിവസങ്ങൾ കൊഴിഞ്ഞുപോയതറിയാതെ വിദ്യാർത്ഥികൾ. സംസ്‌ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവം ജൂൺ 3നാണ് നടക്കുക. കൊച്ചിയിലാണ് സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക....

ഉറങ്ങിക്കിടന്ന അധ്യാപികയുടെ ഫോട്ടോ എടുത്തു; സ്‌കൂൾ ജീവനക്കാരിക്ക് 2,000 ദിർഹം പിഴ ചുമത്തി കോടതി

ഉറങ്ങിക്കിടന്ന അധ്യാപികയുടെ ചിത്രം അനുവാദമില്ലാതെ പകർത്തിയ സഹപ്രവർത്തകയ്ക്ക് പിഴ ചുമത്തി കോടതി. അനധികൃതമായി ചിത്രം എടുത്ത് പ്രചരിപ്പിച്ചതിന് സ്കൂൾ ജീവനക്കാരിക്ക് 2,000 ദിർഹമാണ് ദുബായ് കോടതി പിഴ ചുമത്തിയത്. ഒരു സ്വകാര്യ സ്‌കൂളിൽ...

മഴ മുന്നറിയിപ്പ്; ഒമാനിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഒമാനിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. അൽ വുസ്‌ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്‌കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്....

സൗദിയിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ കാലയളവിൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാ​ഗ്രത...