Tag: school

spot_imgspot_img

അടുത്ത അധ്യയന വര്‍ഷം യുഎഇയിലെ സ്കൂളുകളില്‍ പുതിയ യൂണിഫോം

യുഎഇയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്‌കൂള്‍ യൂണിഫോം അവതരിപ്പിച്ചു. പുതിയ അധ്യയന വര്‍ഷം മുതല്‍ യുഎഇയിലെ എല്ലാ പബ്ലിക് സ്‌കൂളുകളിലും പുതിയ സ്‌കൂള്‍ യൂണിഫോം ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍...

യുഎഇയില്‍ വിദ്യാഭ്യാസ ചിലവേറുന്നു; പ്രവാസി രക്ഷിതാക്കൾക്ക് നെഞ്ചിടിപ്പ്

മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ് ദുബായിലുളളതെങ്കിലും ചിലവിന്‍റെ കാര്യത്തില്‍ പ്രവാസി രക്ഷിതാക്കളുടെ നെഞ്ചിടിക്കും. സ്കൂൾ ഫീസ്, ബസ് ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവയാണ് പ്രധാനമായും കീ‍ശയെ ബാധിക്കുന്നത്. ഇതിനിടെ ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതും തിരിച്ചടിയായി. മധ്യവേനലവധിക്കാലം...

സ്കൂൾ ഫീസാണ് പ്രധാനം; നിലവാരം നോക്കുന്നവരുടെ എണ്ണം കുറവ്

കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ രക്ഷിതാക്കളുടെ പ്രധാന ആശങ്ക ഫീസ് തന്നെയെന്ന് അഭിപ്രായ സര്‍വ്വേ. സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിന്‍റെ പ്രധാന മാനദണ്ഡമായി കൂടുതല്‍ ആളുകളും പരിഗണിക്കുന്നത് ഫീസ് തന്നെ. പഠന നിലവാരം അനുസരിച്ച് സ്കൂളുകൾ തെരഞ്ഞെടുക്കുന്നവരുടെ...

രണ്ടുമാസം വീട് കളിക്കളമാകും; യുഎഇയില്‍ മധ്യവേനലവധി നാളെ മുതല്‍

യുഎഇയിലെ സ്കൂളുകൾ മധ്യവേനല്‍ അവധിയുടെ ഭാഗമായി വെളളിയാ‍ഴ്ച അടയ്ക്കും. ജൂലൈ രണ്ട് മുതല്‍ ഓഗസ്റ്റ് 28 വരെയാണ് മധ്യവേനല‍വധി. രണ്ടുമാസത്തെ അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 29 നാണ് സ്കൂളുകൾ വീണ്ടും തുറക്കുക. അതേസമയം ഏഷ്യന്‍...

സ്കൂൾ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; പരാതിയുമായി രക്ഷിതാക്കൾ

ഷാര്‍ജയിലെ സ്വകാര്യ സ്കൂളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഷാര്‍ജയിലെ സ്വകാര്യ വിഭാഗം വിദ്യാഭ്യാസ അതോറിറ്റിക്കാണ് പരാതി നല്‍കിയത്. അൽ കമാൽ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിലെ പതിമൂന്ന് ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍...

സൗജന്യവും നൂതനവുമായ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.ജനറേഷന്‍ സ്കൂളുകൾ എന്ന...