Tag: scam alert

spot_imgspot_img

ട്രാഫിക് പിഴത്തുക ആവശ്യപ്പെട്ട് വ്യാജ സന്ദേശം; മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ട്രാഫിക് പിഴത്തുക ആവശ്യപ്പെട്ട് വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വ്യാജസന്ദേശങ്ങൾ ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണെന്നും അതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത...