Tag: savings scheme

spot_imgspot_img

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായ നിക്ഷേപ പദ്ധതിയുമായി യുഎഇ

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായ നിക്ഷേപ പദ്ധതിയൊരുക്കി യുഎഇ. സേവന കാലം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന (എൻഡ് ഓഫ് സർവീസ്) സുരക്ഷിത നിക്ഷേപ പദ്ധതിയാണ് രാജ്യം അവതരിപ്പിക്കുന്നത്. ജീവനക്കാർക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണമുള്ള...