Tag: Savings

spot_imgspot_img

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായ നിക്ഷേപ പദ്ധതിയുമായി യുഎഇ

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായ നിക്ഷേപ പദ്ധതിയൊരുക്കി യുഎഇ. സേവന കാലം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന (എൻഡ് ഓഫ് സർവീസ്) സുരക്ഷിത നിക്ഷേപ പദ്ധതിയാണ് രാജ്യം അവതരിപ്പിക്കുന്നത്. ജീവനക്കാർക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണമുള്ള...

ജീവനക്കാരുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ് കോർപ്പറേഷൻ

ജീവനക്കാർക്ക് സമ്പാദ്യത്തിനും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ദുബായ് തുറമുഖ- കസ്റ്റംസ് ഫ്രീ സോൺ കോർപ്പറേഷൻ നാഷണൽ ബോണ്ടിൻ്റെ പങ്കാളിത്തതോടെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. 76 ശതമാനം വ്യക്തികളും യുഎഇയിൽ സമ്പാദ്യത്തിനും നിക്ഷേപത്തിനും...