Tag: Saved a man's life

spot_imgspot_img

‘മലയാളിയ്ക്ക് ഇത് രണ്ടാം ജന്മം’, ചതിയിൽപ്പെട്ട് സൗദിയിലെ ജയിലിൽ കഴിഞ്ഞ റഷീദിന് രക്ഷകനായി ആ ‘ദൈവമെത്തി

സൗദി അറേബ്യയിലെ ജയിലിൽ റഷീദ് കഴിഞ്ഞത് രണ്ടര വർഷം. സാമൂഹ്യപ്രവർത്തകന്റെ വേഷം കെട്ടി വന്ന വ്യക്തിയുടെ വാക്ക് വിശ്വസിച്ചതുകൊണ്ടായിരുന്നു റഷീദിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്.നാല് വർഷം മുൻപായിരുന്നു തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദ്...