Tag: saudi

spot_imgspot_img

കുടിയേറ്റക്കാരുടെ മരണത്തിന് പിന്നില്‍ ഹൂതികളെന്ന് യെമനിലെ അറബ് സഖ്യം

അല്‍- റഖു അതില്‍ത്തിമേഖലിയില്‍ സംഘര്‍ഷത്തിനും കുടിയേറ്റ വിഭാഗങ്ങളുടെ മരണത്തിനും പിന്നില്‍ ഹൂതി ആക്രമമെന്ന് യെമനിലെ നിയമസാധുത പുനസ്ഥാപിക്കുന്നതിനുളള അറബ് സംഖ്യം. അക്രമങ്ങൾക്കും ആളുകളുടെ മരണത്തിനും പിന്നില്‍ സൗദി സേനയുടെ ഇടപെടല്‍ അല്ലെന്നും സഖ്യം...

രണ്ട് വന്‍കിട വിമാനത്താവളങ്ങൾ നിര്‍മ്മിക്കാനൊരുങ്ങി സൗദി

റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കാനുളള പദ്ധതിയുമായി സൗദി. പ്രതിവര്‍ഷം പത്ത് കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധം അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കുക. വിമാനത്താവള നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി...

യമനെ മറക്കരുതെന്ന് യുഎന്‍ പ്രതിനിധി; സൗദിയുടെ സഹായങ്ങൾക്ക് പ്രശംസ

യമന്‍ ജനതയ്ക്ക് സൗദി അറേബ്യ നല്‍കുന്ന സഹായ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎൻ ഭക്ഷ്യ ഏജൻസി ഡയറക്ടർ റിച്ചാർഡ് രാഗൻ. യുദ്ധത്തിൽ തകർന്ന യമന്‍റെ അടിയന്തര ഉപജീവന ആവശ്യങ്ങൾ നിറവേറ്റാൻ സംഘടനയെ സഹായിക്കുന്നതിൽ സൗദിയുടെ...

പൊതുമാപ്പിന്‍റെ വ്യവസ്ഥകൾ പ്രഖ്യാപിച്ച് സൗദി

സൗദിയില്‍ തടവില്‍ ക‍ഴിയുന്നവര്‍ക്ക് ഭരണാധികാരി സല്‍മാന്‍ രാജാവ് അനുവദിക്കുന്ന പൊതുമാപ്പിന്റെ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 36 ഇനം കുറ്റകൃത്യങ്ങളില്‍ പെടാത്ത തടവുകാര്‍ക്ക് ഇക്കൊല്ലം മോചനനത്തിന് അര്‍ഹതയുണ്ടാകുമെന്ന് അഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദിയിലെ ജയിലില്‍...

സൗദി രാജാവിന് പൂര്‍ണ ആരോഗ്യം നേര്‍ന്ന് രാഷ്ട്രത്തലവന്‍മാര്‍

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നല്ല ആരോഗ്യം ആശംസിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍. കഴിഞ്ഞ ദിവസമാണ് ഉദര സംബന്ധമായ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കൊളോണോസ്‌കോപി പരിശോധന വിജയകരമായി പൂര്‍ത്തിയായതായും...

സൗദിയില്‍ പുതിയ തസ്തികകളിലെ സ്വദേശീവത്കരണം ഞായറാ‍ഴ്ച മുതല്‍

സൗദിയില്‍ വിവിധ തസ്തികകളില്‍ പ്രഖ്യാപിച്ച സ്വദേശീവത്കരണം ഞായറാ‍ഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയതായി ഇരുപത്തിയൊന്നോളം തസ്തികകളിലാണ് സ്വദേശീവത്കരണം നടപ്പാക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ തൊ‍ഴിലെടുക്കുന്ന മേഖലകളിലാണ് സ്വദേശീവത്കരണം. ക‍ഴിഞ്ഞ സെപ്റ്റംബറിലാണ് മാനവവിഭവശേഷി മന്ത്രാലയം...