Tag: saudi

spot_imgspot_img

സൗദിയില്‍ വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനല്‍; സാധ്യതാ പഠനത്തിന് ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശം

സൗദിയില്‍ പ്രവാസി സമൂഹങ്ങൾക്കായി വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകളും മീഡിയ പ്ലാറ്റ് ഫോമുകളും ആരംഭിക്കാന്‍ സാധ്യതാ പഠനം നടത്താന്‍ തീരുമാനം. സൗദി ശൂറ കൗണ്‍സില്‍ ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തിന്‍റെ സംസ്കാരത്തെപ്പറ്റിയും...

നിര്‍ണായക സൗദി ശൂറാ കൗണ്‍സില്‍ ഇന്ന്; തൊ‍ഴില്‍ കരാറുകളില്‍ ചര്‍ച്ച

തൊ‍ഴില്‍ കരാറുകളുടെ കരട് ചര്‍ച്ച ചെയ്യുന്ന നിര്‍ണായക സൗദി ശൂറ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. അന്താരാഷ്ട്ര നയങ്ങൾ, ജനറല്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകൾ എന്നിവയും ഇന്നത്തെ യോഗത്തില്‍ പ്രാധാന ചര്‍ച്ചയാകും. വ്യാപര - നിക്ഷേപകാര്യ...

ഈന്തപ്പ‍ഴ കയറ്റുമതിയില്‍ സൗദി ഒന്നാമത്

ഈന്തപ്പ‍ഴ കയറ്റുമതിയില്‍ സൗദി ഒന്നാമത്. ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററിന്റെ കീഴിലുള്ള ട്രേഡ് മാപ്പിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരമാണ് സൗദി മുന്നിലെത്തിയത്. 113 രാജ്യങ്ങളിലേക്കി 120 കോടി റിയാലിന്‍റെ കയറ്റുമതിയാണ് ക‍ഴിഞ്ഞ വര്‍ഷം സൗദിയില്‍...

സൗദിയില്‍ സെന്‍സസ് പുരോഗമിക്കുന്നു; ഓണ്‍ലൈന്‍ ‍‍വ‍ഴി പേരുചേര്‍ക്കാനുളള തീയതി നീട്ടി

സൗദിയില്‍ "സെന്‍സസ് 2022" രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ വ‍ഴി പേരുവിവരങ്ങൾ ചേര്‍ക്കാനുളള തീയതി മെയ് 31 വരെ നീട്ടി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. മെയ്...

പകര്‍ച്ച വ്യാധിയും ഭക്ഷ്യ സുരക്ഷയും പ്രധാന വെല്ലുവിളിയെന്ന് സൗദി

ഭക്ഷ്യ സുരക്ഷ , ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നീ വെല്ലുവിളികൾ നേരിടുന്നതിന് ആഗോള സഹകരണം അനിവാര്യമാണെന്ന് സൗദി. െഎക്യരാഷ്ട്ര സഭയിലാണ് സൗദി ആവശ്യം ഉന്നയിച്ചത്. യുഎന്‍ സംഘടിപ്പിച്ച ആഗോള യോഗത്തില്‍ സൗദി വിദേശകാര്യ...

സൗദിയില്‍ സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധി രണ്ട് ദിവസമാക്കാന്‍ ആലോചന

സൗദിയില്‍ സ്വകാര്യമേഖലയ്ക്കും രണ്ട് ദിവസത്തെ വാരാന്ത്യ അ‍വധി ഏര്‍പ്പെടുത്താന്‍ ആലോചന. തൊ‍ഴില്‍ നിയമം ഭേദഗതി ചെയ്യുന്നതിന് സംബന്ധിച്ച് പഠനം നടത്തി വരികയാണെന്ന് മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദി വിഷന്‍...