Tag: Saudi Arabia

spot_imgspot_img

ഞെട്ടിത്തരിച്ച് അർജൻ്റീന: ലുസൈൽ സ്റ്റേഡിയത്തിൽ പച്ചപ്പടയുടെ തേരോട്ടം

സൗദി അറേബ്യയുടെ അട്ടിമറിയിൽ നിലംതൊടാതെ അർജൻ്റീനയ്ക്ക് ദയനീയ തോൽവി. ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് വാഴ്ത്തുപാട്ടുമായി സ്റ്റേഡിയം നിറഞ്ഞ ആരാധക ലക്ഷങ്ങളെ സങ്കടക്കടലിലാഴ്ത്തി ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ ചരിത്ര വിജയം നേടി. ആദ്യ...

കാൽപന്തിൻ്റെ മിശിഹായും കൂട്ടരും ഇന്ന് ഇറങ്ങും

ലോകകപ്പ് കിരീടവും കൊണ്ട് മടങ്ങാനെത്തിയ അര്‍ജൻ്റീനയുടെ ആദ്യ മല്‍സരം ഇന്ന്. സൗദി അറേബ്യയുമായാണ് മത്സരം. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് കളിക്കുക. ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ മെസി കിരീടമുയര്‍ത്തുമെന്ന ആഗ്രഹത്തോടെയാണ്...

ഇന്ത്യക്കാർക്ക് സൗദി വിസയ്ക്കായി ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും...

സൗദി കിരീടാവകാശി ഇന്ത്യാസന്ദർശനം റദ്ദാക്കി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഇന്ത്യന്‍ മാധ്യങ്ങളാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ജി-20 ഉച്ചകോടിയിൽ സംബന്ധിക്കാൻ ഇന്തോനേഷ്യയിലേക്ക് പോകുന്നവഴി മുഹമ്മദ് ബിൻ സൽമാൻ...

ഹയാ കാർഡ് ഉടമകളെ സ്വാഗതം ചെയ്ത് ഖത്തറിൻ്റെ അയൽ രാജ്യങ്ങളും

ഫുട്‌ബോള്‍ ആരാധകരെ കാത്ത് ആവേശത്തിലാണ് ഖത്തർ. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകളെ സ്വാഗതം ചെയ്യാന്‍ ഖത്തറിൻ്റെ അയല്‍ രാജ്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ്...

വിദേശികളായ ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്

സൗദി അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയതായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസ ഫീസിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ഒരു ലക്ഷം റിയാൽ...