Tag: Saudi Arabia

spot_imgspot_img

സൗദിയിലെ തൊഴിൽ നിയമത്തിൽ പരിഷ്‌കരണം; അം​ഗീകാരം നൽകി മന്ത്രിസഭ

സൗദിയിൽ തൊഴിൽ നിയമത്തിലെ പരിഷ്കരണത്തിന് മന്ത്രിസഭയുടെ അംഗീകാരം നൽകി. തൊഴിലാളികളുടെ അവധി, രാജി, പരാതികൾ എന്നിവയിലാണ് പ്രധാന പരിഷ്കരണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. തൊഴിൽ മേഖല മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ചിലതെല്ലാം പ്രവാസികൾക്ക് ഗുണമാകുമെങ്കിലും...

സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

സൗദി അറേബ്യയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത. സൗദി സിവിൽ ഡിഫെൻസ് അധികൃതരാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഈ കാലയളവിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മക്ക മേഖലയിൽ...

സൽമാൻ രാജാവിന്റെ പേരിൽ സൗദിയിൽ സ്റ്റേഡിയം; 92,000 ഇരിപ്പിടങ്ങൾ, 2029-ഓടെ പദ്ധതി പൂർത്തിയാകും

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കും. 92,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കിംഗ് സൽമാൻ സ്റ്റേഡിയമാണ് തലസ്ഥാന ന​ഗരമായ റിയാദിൽ നിർമ്മിക്കുക. 2029-ഓടെ പദ്ധതി പൂർത്തിയാകും. റോയൽ കമ്മീഷനും കായിക...

റിയാദിൽ നിന്ന് കുവൈത്തിലേക്ക് റെയിൽവെ ​വരുന്നു; നാല് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകും

സൗദിയിൽ നിന്ന് കുവൈത്തിലേക്ക് റെയിൽ പാത ​വരുന്നു. പദ്ധതിക്ക് അം​ഗീകാരം ലഭിച്ചതായാണ് റിപ്പോർട്ട്. 500 കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാത നിർമ്മിക്കുന്നത്. 2026ഓടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് അധികൃതരുടെ ലക്ഷ്യം. റിയാദിനെയും കുവൈത്തിലെ...

കാലഹരണപ്പെട്ട കോഴി ഇറച്ചി വിറ്റു; 55 ടൺ ഇറച്ചിയുമായി മൂന്ന് പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ

കാലഹരണപ്പെട്ട കോഴി ഇറച്ചി വിറ്റതിനും കൈവശം വെച്ചതിനും പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ. 55 ടൺ കോഴി ഇറച്ചി പ്രദർശിപ്പിച്ചതിനും വിൽപന നടത്തിയതിനും മൂന്ന് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറച്ചി...

സൗ​ദി​യി​ൽ എ​യ​ർ ടാ​ക്​​സി​ക​ൾ വരുന്നു; 100 ‘ഇ​വി​ഡോ​ൾ’ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കരാറിലൊപ്പിട്ടു

എയർ ടാക്സികൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യ. ജർമൻ കമ്പനിയായ ലിലിയം കമ്പനിയിൽ നിന്ന് 100 'ഇവിഡോൾ' വിമാനങ്ങളാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ സൗദിയ ഗ്രൂപ്പും ലിലിയം കമ്പനിയും ഒപ്പുവെച്ചു. വിമാനത്തിന് മണിക്കൂറിൽ...