Tag: Saudi Arabia

spot_imgspot_img

അബ്ദുൽ റഹീമിന്‍റെ മോചനം വൈകുന്നു; ഹർജി ഇന്ന് കോടതി പരിഗണിച്ചില്ല

സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്‌ത കോഴിക്കോട് സ്വദേശി അബ്ദു‌ൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിന്റെ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. ഇന്ന് രാവിലെ കേസ് പരിഗണിക്കുമെന്ന്...

ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി അറേബ്യ

സൗദി അറേബ്യയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റേതാണ് നടപടി. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായതും മാന്യമായതും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണമെന്നാണ് നിർദേശം. നിരവധി നിർദേശങ്ങളാണ് അധികൃതർ ഹോം ഡെലിവറി...

സൗദിയിലെ ട്രാഫിക് പിഴ തുകകളിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50 ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. 2025 ഏപ്രിൽ 18 വരെ പദ്ധതി കാലാവധി...

പ്രവാസി മലയാളികൾക്ക് ആശ്വാസം; 9 വർഷത്തിന് ശേഷം കോഴിക്കോട് നിന്നും വീണ്ടും പറക്കാൻ സൗദിയ എയർലൈൻസ്

പ്രവാസി മലയാളികൾക്ക് ആശ്വാസമായി കോഴിക്കോട് നിന്നും വീണ്ടും സർവ്വീസ് ആരംഭിക്കാനൊരുങ്ങി സൗദിയ എയർലൈൻസ്. 9 വർഷത്തിന് ശേഷമാണ് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് പറക്കുന്നത്. ഡിസംബർ ആദ്യ ആഴ്ച മുതൽ കോഴിക്കോട്...

ഹജ്ജ്, ഉംറ താത്കാലിക തൊഴിൽ വിസ ചട്ടങ്ങൾ പുതുക്കി സൌദി അറേബ്യ

സൌദിയിൽ ഹജ്ജ്, ഉംറ തീർത്ഥാടക കാലത്തിന് മുന്നോടിയായി നൽകുന്ന താൽകാലിക തൊഴിൽസേവന വിസ ദുരുപയോഗം ചെയ്താൽ അൻപതിനായിരം സൗദി റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്. ഇത്തരം വിസയിൽ എത്തുന്നവർക്ക് വാർഷിക ഹജ്ജ്...

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു ‌

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായതായിരുന്നു സൗദി ഭരണാധികാരി. ഒക്ടോബർ 6നാണ് സൽമാൻ രാജാവ് ചികിത്സ തേടിയത്. റോയൽ...