Tag: Saudi Arabia

spot_imgspot_img

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176 കി.മീ നീളത്തിലായി ആറ് ലൈനുകളുള്ള മെട്രോയുടെ ആദ്യ...

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. അഞ്ച് ചാമ്പ്യൻഷിപ്പുകളും, വിവിധ ഷോകളും, വിനോദ പരിപാടികളും...

12 നിലകളിലായി 400 വാഹനങ്ങൾ പാർക്ക് ചെയ്യാം; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

മദീനയിൽ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ ആദ്യ ബഹുനില പാർക്കിംഗ് സംവിധാനം കൂടിയാണിത്. 982 ചതുരശ്ര...

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 പേർക്ക് ഉംറ നിർവഹിക്കാൻ അവസരം

സൽമാൻ രാജാവിൻ്റെ അതിഥികളായി ഉംറ നിർവഹിക്കാൻ വിശ്വാസികൾക്ക് അവസരം നൽകി സൗദി അറേബ്യ. 66 രാജ്യങ്ങളിൽ നിന്നായി 1,000 പേർക്ക് സൗജന്യമായി ഉംറ നിർവഹിക്കാനുള്ള അവസരമാണ് നൽകുന്നത്. ഇസ്ലാമിക മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സൽമാൻ...

സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ജനങ്ങൾക്ക് നിർദേശം

സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം വെള്ളത്തിന്റെ കുത്തൊഴുക്ക്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ...

സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി; രാജ്യത്ത് രണ്ട് കോടി മരങ്ങൾകൂടി നട്ടുപിടിപ്പിക്കും

സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതിയിൽ കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. പരിസ്ഥിതി, കൃഷി മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്ത് രണ്ട് കോടി മരങ്ങൾകൂടി നട്ടുപിടിപ്പിക്കാനാണ് തീരുമാനം. 2021-ൽ സൗദി കരീടാവകാശി തുടക്കം കുറിച്ച...