Tag: sajna

spot_imgspot_img

ഞങ്ങൾ തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല: വിവാഹമോചനത്തിൽ പ്രതികരിച്ച് ഫിറോസ് ഖാൻ

സജ്ന നൂറിന് പിന്നാലെ വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് ഫിറോസ് ഖാനും. സജ്ന നൂറുമായുള്ള വിവാഹമോചനം വ്യക്തിപരമായി വേദന നിറഞ്ഞതാണെന്നാണ് ഫിറോസ് ഖാൻ പറയുന്നത്. പത്ത് വർഷത്തെ ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയാണ്. സജ്ന നൽകിയ...

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്‌നയും വിവാഹമോചിതരാകുന്നു

ബി​ഗ്ബോസ് താരങ്ങളായി ദമ്പതികളായ ഫിറോസ് ഖാനും സജ്‌നയും വേർപിരിയുന്നു. സജ്നയാണ് വിവാഹമോചനത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാ​ഹചര്യമാണ്. ഒന്നിച്ചെടുത്ത തീരുമാനമാണ്. ഒരുമിച്ച് ഇത്രയുംനാൾ ഉണ്ടായിരുന്ന വ്യക്തി...